ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം. ചാവശ്ശേരി വില്ലേജിൽ 3 കേസുകളിലും കോളാരി വില്ലേജിൽ...
കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്കുന്ന ആഭരണവും പണവും ഭര്‍ത്താവും...
കണ്ണൂർ: വിദ്യാലയ പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകയായി കൂത്തുപറമ്പ് ബ്ലോക്കിലെ വിദ്യാലയങ്ങൾ-. തരിശിടങ്ങളിൽ പച്ചപ്പ് പടർത്തി നെറ്റ് സീറോ കാർബൺ ലക്ഷ്യം നേടാൻ ഹരിത കേരളം മിഷൻ ആവഷ്കരിച്ചതാണ് പച്ചത്തുരുത്ത് പദ്ധതി. പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ബ്ലോക്ക്...
ന്യൂഡല്‍ഹി: ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തിറങ്ങി. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 82-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍...
ഡല്‍ഹി: ബജറ്റില്‍ സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ഉയര്‍ന്ന വളര്‍ച്ചനിരക്ക് പ്രാപ്തമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നുള്ള സംയുക്ത ഭരണപരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഭൂമിക്ക് സവിശേഷമായി തിരിച്ചറിയല്‍ നമ്പര്‍ (ഭൂ...
കണ്ണൂർ : കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന, വാഹന, വിദ്യാഭ്യാസ വായ്പക്ക് ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് നാല്പത് ശതമാനം ഭിന്നശേഷിത്വം ഉള്ളവർക്ക് അപേക്ഷ...
കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്മാന് വലിയവീട്ടില്‍ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: പി.എം. നഫീസ. മക്കള്‍: വി.വൈ. സഫീന, വി.വൈ. ഷബാനി....
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും റോബോടിക് സാങ്കേതികവിദ്യ പഠിക്കും. ഇതിനായി അടുത്ത അധ്യയന വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളിൽ റോബോടിക് പഠനവും ഉൾപ്പെടുത്തുമെന്ന് കൈറ്റ്സ് സി.ഇ.ഒ കെ. അൻവർ...
ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക. ഐസറിൽനിന്ന് ബി.എസ്.,...
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു....