തിരുവനന്തപുരം; ഈ അക്കാദമിക് വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണ്. പ്രഥമ സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11...
കണ്ണൂർ: അശരണരുടെ വയറെരിയുമ്പോൾ ആശ്വാസം പകരുകയാണ് പൊലീസ്. എന്നും വിഭവസമൃദ്ധ സദ്യയാണ് കണ്ണൂർ സിറ്റി പൊലീസിന്റെ കനിവിന്റെ അക്ഷയപാത്രം നൽകുന്നത്. അലഞ്ഞുതിരിയുന്നവരെയും വയോജനങ്ങളെയും ആറ് വർഷമായി അക്ഷയപാത്രം ഊട്ടുന്നു. വിശപ്പുരഹിത ഭിക്ഷാടനമുക്ത നഗരം എന്ന ആശയത്തോടെ...
പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. പത്തനംതിട്ട...
കണ്ണൂർ : മൂന്ന് ദിവസമായി തുടരുന്ന മഴയിലും ചുഴലി കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്ടം. വൈദ്യുതി വിതരണ മേഖലയിൽ 5.7 കോടിയുടെ നഷടമാണ് ഉണ്ടായത്. എച്ച്.ടി ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിന്റെ ഭാഗമായി കണ്ണുർ,...
തൃപ്രയാർ: മണപ്പുറം ഫിനാൻസ് കമ്പനിയിൽ നിന്നും 19.94 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി...
പാലക്കാട്: കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുതലമട പാപ്പാൻചള്ളയിൽ അജീഷ് – ദീപിക ദമ്പതികളുടെ മകൾ ത്രിഷിക ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബോട്ടിൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന്...
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലറാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന...
ന്യൂഡല്‍ഹി: അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ.ഐ.ടി. ഡല്‍ഹി. സിവില്‍ എന്‍ജിനിയറിങ്, അപ്ലൈഡ് മെക്കാനിക്സ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നിങ്ങനെ വിവിധ ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. ഡിസംബര്‍ 31 ആണ്...
മുംബൈ: ബാങ്കുകൾവഴിയും ധനകാര്യസ്ഥാപനങ്ങൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെ.വൈ.സി. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ നിർദേശിച്ച് റിസർവ് ബാങ്ക്. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിനു തടയിടാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗനിർദേശം....
കുറഞ്ഞ പ്രീമിയത്തില്‍ ജീവിത കാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെല്‍ത്ത് പോളിസി പിന്‍വലിച്ചതായി എസ്ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ പോളിസി നിലവിലുണ്ടാവില്ല....