മുംബൈ: ബാങ്കുകൾവഴിയും ധനകാര്യസ്ഥാപനങ്ങൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെ.വൈ.സി. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ നിർദേശിച്ച് റിസർവ് ബാങ്ക്. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിനു തടയിടാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗനിർദേശം....
കുറഞ്ഞ പ്രീമിയത്തില്‍ ജീവിത കാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെല്‍ത്ത് പോളിസി പിന്‍വലിച്ചതായി എസ്ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ പോളിസി നിലവിലുണ്ടാവില്ല....
വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. കേരളത്തിലേക്ക് ഉള്‍പ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള...
വഴി കാട്ടുമ്പോൾ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ഗൂഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതിൽ...
പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പേരാവൂർ മുരിങ്ങോടിയിൽ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് സ്വാഗത സംഘം ചെയർമാൻ മജീദ് ദാരിമി പതാകയുയർത്തും. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. രാത്രി...
കൊച്ചി: സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും...
കണ്ണൂർ: കാലവർഷം, ട്രോളിങ് നിരോധനം എന്നീ സാഹചര്യത്തിൽ കടൽ രക്ഷാപ്രവർത്തനത്തിനായി ജില്ലയിലുള്ളത് പതിനാറ് ലൈഫ് ഗാർഡുമാർ. ഫിഷറീസ് വകുപ്പ് താൽക്കാലിക നിയമനത്തിൽ നിയമിച്ചതാണ് ഇവരെ. കൂടാതെ അടിയന്തര സാഹചര്യം നേരിടാൻ 81 സ്കിൽഡ് മത്സ്യ തൊഴിലാളികളുടെ...
കണ്ണൂർ:ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭയിലെ 18 പെരിങ്കളം, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് 07 ആലക്കോട്, പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ 01 മണ്ണേരി എന്നീ വാര്‍ഡ് പരിധിയിലെ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
റിസർവ് ബാങ്ക് പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13 ബാങ്ക് അവധികൾ ഉണ്ടാകും. ഇതിൽ വാരാന്ത്യ അവധി ദിവസങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾക്കാനിക്സരിച്ച് അവധികളിൽ മാറ്റം...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ കവാടത്തിലുള്ള ബോർഡ് കാറ്റിൽ നിലംപൊത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.