തിരുവനന്തപുരം:വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച് പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി....
തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ...
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി...
കണ്ണൂർ : യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ...
പേരാവൂർ : കുനിത്തലമുക്കിൽ സാറ ആർക്കിഡ് കെട്ടിട സമുച്ഛയത്തിന്റെയും ലോഡ്ജിന്റെയും (എ.സി, നോൺ എ.സി, ഡീലക്സ്, സ്യൂട്ട് റൂമുകൾ ) ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലനും നിർവഹിച്ചു. യു.എം.സി...
പേരാവൂർ: ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ വൈദ്യുത തൂണുകൾ പൊട്ടി വീണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ കൂത്തുപറമ്പ് നരവൂർ സ്വദേശി മനോജ് (48), മുഖത്ത് പരിക്കേറ്റ കൂത്തുപറമ്പ് പഴയ...
പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ (രണ്ട്), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലായ് 31ന് അഞ്ച് മണിക്കകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ...
കാസർഗോഡ് : ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ...
തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡിഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ...
തിരുവനന്തപുരം; ഈ അക്കാദമിക് വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണ്. പ്രഥമ സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11...