കണ്ണൂർ : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, കൃഷി, പരിസ്ഥിതി സംരക്ഷണം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, മാലിന്യ സംസ്കരണം എന്നീ മേഖലകളില്‍ അസാധാരണ...
തിരുവനന്തപുരം : ഇനി പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കുട്ടികൾ നമ്മളെ തിരുത്തും. വലിച്ചെറിയരുതെന്ന് ഉപദേശിക്കും. അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുതരികയും ഹരിതകർമ സേനക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ആശ്ചര്യപ്പെടേണ്ട, എസ്.സി.ഇ.ആർ.ടി.യുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ പരിസര ശുചിത്വം പഠിപ്പിക്കുന്നു. ഒമ്പതാം...
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ,...
കേളകം: അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സ്വകാര്യ ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ്...
പേരാവൂർ : എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 721 പോയിന്റ്റുകൾ നേടി ആറളം സെക്ടർ ചാമ്പ്യൻമാരായി. 545 പോയിന്റോടെ ഉളിയിലും 541 പോയിന്റ്റുകൾ നേടി ഇരിട്ടി സെക്ടറും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി....
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു.കഴിഞ്ഞ വർഷം ജൂൺ വരെയുള്ള ആദ്യ ആറുമാസം പത്തുപേർക്ക് രോഗം ബാധിച്ചിടത്ത് ഇക്കുറി 250 പേർക്കാണ് രോഗം പകർന്നത്. കഴിഞ്ഞ വർഷം ആകെ 70 പേർക്കാണ് രോഗം ബാധിച്ചത്.ഈ...
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ കോശങ്ങൾക്കുണ്ടാകുന്ന വീക്കം. വൈറൽ അണുബാധകൾ മൂലവും മദ്യപാനം, ചില മരുന്നുകൾ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ എന്നിവ മൂലവുമാണ് പ്രധാനമായും കരൾ വീക്കം ഉണ്ടാകുന്നത്. ഇതിൽ വൈറൽ...
കാസർകോട്: ജില്ലയിലെ കിനാനൂർ കരിന്തളം ഗവ. കോളേജിൽ ഇംഗ്ലീഷ് വിഭാഗം താത്കാലിക അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്നവർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,...
ഗതാഗതവകുപ്പിന്റെ ഫയലില്‍ വീണ്ടും ധനവകുപ്പ് ഉടക്കുവെച്ചതോടെ, സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് (ആര്.സി.) വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്കുള്ള 10 കോടിയോളം കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ്...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ഇ-കണ്ടന്റിന്റെ നേതൃത്തിൽ സർവകലാശാലയുടെ വിവിധ വകുപ്പുകളിലെ അധ്യാപകർ തയ്യാറാക്കിയ 10 വിവിധ ഹ്രസ്വകാല, ഓൺലൈൻ കോഴ്സുകളിലേക്ക് രജിസ്റ്റർചെയ്യാം. ക്രിമിനോളജി, ഫിഷറീസിന്റെ സാമ്പത്തികശാസ്ത്രം,...