കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരൻ തിങ്കളാഴ്ച ആസ്പത്രി വിടും. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന്...
ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ് സ്റ്റേഷനിൽ 2018-ൽ സ്ഥാപിച്ച 100 ക്യാമറകളിൽ കുറെയെണ്ണം...
കണ്ണൂർ : സർവകലാശാലയിൽ ബിരുദ, പി ജി പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബിരുദപ്രോഗ്രാമുകളായ (എഫ്.വൈ.യു.ജി.പി പാറ്റേൺ – മൂന്ന് വർഷം), ബി കോം (ഇലക്ടീവ് – കോ-ഓപ്പറേഷൻ, മാർക്കറ്റിങ്),...
കണ്ണൂർ : കക്കാട് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി...
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്കാലമില്ല. ആഴ്ചയിൽ നറുക്കെടുക്കുന്ന ആറുടിക്കറ്റുകൾക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകൾക്കും 50 രൂപയാക്കാനായിരുന്നു സർക്കാർ നീക്കമെങ്കിലും ലോട്ടറി ഏജന്റുമാരുടെ...
ആലപ്പുഴ: കലവൂരിൽ വാഹന അപകടത്തിൽ രണ്ട് മരണം. ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം. രജീഷ്, ഡി.വൈഎഫ്.ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം...
കണ്ണൂർ : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, കൃഷി, പരിസ്ഥിതി സംരക്ഷണം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, മാലിന്യ സംസ്കരണം എന്നീ മേഖലകളില്‍ അസാധാരണ...
തിരുവനന്തപുരം : ഇനി പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കുട്ടികൾ നമ്മളെ തിരുത്തും. വലിച്ചെറിയരുതെന്ന് ഉപദേശിക്കും. അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുതരികയും ഹരിതകർമ സേനക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ആശ്ചര്യപ്പെടേണ്ട, എസ്.സി.ഇ.ആർ.ടി.യുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ പരിസര ശുചിത്വം പഠിപ്പിക്കുന്നു. ഒമ്പതാം...
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ,...
കേളകം: അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സ്വകാര്യ ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ്...