കൊച്ചി: ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്. മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ 62കാരന്റെ ശ്വാസകോശത്തിൽ നിന്നാണ് കറിയിൽ നിന്നുള്ള എല്ല് നീക്കം ചെയ്തത്. വളരെ നീണ്ട് നിൽക്കുന്ന ചുമയും ശ്വാസതടസവും...
കൊട്ടിയൂർ: മേപ്പാടി ഉരുൾ പൊട്ടൽ ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കും വിധം കാഴ്ചക്കാർ എത്തുന്നത് തടയാൻ വാഹന യാത്രാ പരിശോധന പൊലീസ് കർശനമാക്കി. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് വഴി രേഖകൾ പരിശോധിച്ച്...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്.എം.എസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്....
ഓഗസ്റ്റ് ഒന്നു മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം വരികയാണ്. ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത തടസം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഫാസ്ടാഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. നിങ്ങളുടെ വാഹനത്തെ...
വയനാട്: ദുരന്തഭൂമിയിൽ മനുഷ്യൻ പരസ്പരം കൈത്താങ്ങാവുന്നതും, ചേർത്തുപിടിക്കുന്നതും ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യമാണ്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് (71) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഡോദരയിലെ ഭൈലാല്‍ അമീന് ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. 1975 – 1987 കാലത്ത് ഇന്ത്യക്കായി 40 ടെസ്റ്റുകളും...
തിരുവനന്തപുരം : പ്രകൃതിക്ഷോഭം, അപകടങ്ങൾ തുടങ്ങിയ ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾ, ഗുരുതര രോഗങ്ങൾ പിടിപെട്ടവർ തുടങ്ങിയവർക്ക് അടിയന്തര സഹായത്തിനായുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ചികിത്സാസഹായം നൽകുക....
കൊച്ചി : കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജി.എസ്.ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചക്കുള്ളിൽ ഉപയോഗ സജ്ജമാക്കും....
തിരുവനന്തപുരം: സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള...
തിരുവനന്തപുരം : കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ സർക്കാർ അനുവദിച്ച ഇളവ് വ്യാഴം മുതൽ പ്രാബല്യത്തിൽ. 60 ശതമാനം വരെയാണ് ഇളവ്. 81 മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും...