തിരുവനന്തപുരം : ജപ്തി നടപടികൾ സർക്കാരിന് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ അധികാരം നൽകുന്ന കേരള നികുതി വസൂലാക്കൽ (ഭേദഗതി) നിയമം പ്രാബല്യത്തിൽ. ജപ്തി നടപടിക്ക് വിധേയരാകുന്നവർക്ക് ആശ്വാസമേകുന്ന നിരവധി ഭേദഗതികളാണ് ബില്ലിന്റെ പ്രത്യേകത. നിയമസഭ പാസാക്കിയ ബിൽ...
കൊച്ചി : ബാങ്കിങ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് അതിവേഗ ചെക്ക് ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തും. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പാസാക്കി പണം ലഭ്യമാക്കാനുള്ള സംവിധാനമാണിത്. സാധാരണ ചെക്ക് മാറി പണംകിട്ടാൻ നിലവിൽ കുറഞ്ഞത്...
പിറവം : അയർലൻഡിലെ കൗണ്ടി മയോയിൽ കാറപകടത്തിൽ മലയാളി നഴ്സ് മരിച്ചു. പിറവം കക്കാട് കളപ്പുരയിൽ ലിസി സാജുവാണ് (45) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭർത്താവ് സാജു, സാജുവിന്റെ അനുജൻ ജോണിക്കുട്ടിയുടെ ഭാര്യ മിനി എന്നിവരെ...
കണ്ണൂർ : ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. സബ് കളക്ടർ സന്ദീപ് കുമാർ, കോർപ്പറേഷൻ സ്റ്റാന്റിങ്...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. നാളെ രാവിലെ 11ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ്...
തിരുവനന്തപുരം : കേരള പൊലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡി-ഡാഡ്) പദ്ധതി മുഖേന 15 മാസത്തിനിടെ മൊബൈലിന്റേയും ഇന്റർനെറ്റിന്റേയും അമിത ഉപയോഗത്തിൽനിന്ന് 385 കുട്ടികളെ മുക്തരാക്കി. 613 കുട്ടികളാണ് ഡി-ഡാഡ് സെന്ററിലുള്ളത്. ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെട്ടുപോയ...
പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക ഗ്രാമീൺ ബാങ്ക് മാനേജർക്ക് കൈമാറി. ഡിവിഷൻ കമ്മിറ്റി...
കൊച്ചി : യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു....
തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍തല ഓണാഘോഷം, ഡിവിഷന് തല കുമ്മാട്ടി, പുലിക്കളി...
ന്യൂഡല്‍ഹി: ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഓഗസറ്റ് 11-നാണ് നീറ്റ് പി.ജി.നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ നിലവിലെ തീയതിയില്‍ നിന്ന്...