തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ്...
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന് പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ അനുവദിച്ച് ധനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ...
ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നടത്തുന്ന കാരുണ്യയാത്ര 12മുതൽ മൂന്ന്...
ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്കാന് മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല....
ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രി കെ.നട്വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്. 2004-2005കാളയളവിൽ യു.പി.എ...
കണ്ണൂർ : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ്...
കണ്ണൂർ : തിരുവനന്തപുരം റീജനൽ കാൻസർ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവ സംയുക്തമായി കാൻസർ ഫോളോ അപ് ക്ലിനിക് നടത്തും. 17-ന് രാവിലെ ഒൻപത് മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെൻ്ററിൽ...
കണ്ണൂർ : വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ്...
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരിതബാധിതർക്ക് ഒപ്പം...
കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിനു പ്രാധാന്യം കൊടുത്ത്, പുത്തൻ മാതൃകകൾ അവതരിപ്പിച്ച് സമഗ്രശിക്ഷാകേരളം. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി വഴി സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രബോധം സൃഷ്ടിക്കാനും ഗവേഷണത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കു പ്രാമുഖ്യം കൊടുക്കാനും...