സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട്...
ദുബായ്: പ്രവാസികളുടെ പ്രിയങ്കരിയായ മലയാളി റേഡിയോ ജോക്കി ആർ.ജെ ലാവണ്യ അന്തരിച്ചു. ദുബൈയിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം, RJ ലാവണ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്....
തിരുവനന്തപുരം :പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്ബത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍. വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത് -ബഹുജന്‍...
തിരുവനന്തപുരം:സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക്അവധിയാണ്.
കാക്കയങ്ങാട് : പതിനാറാമത് ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ സീനിയർ വുമൺ ചവിട്ടിപൊങ്ങൽ വിഭാഗത്തിൽ കാക്കയങ്ങാട് സ്വദേശിനി എ. അശ്വനി സ്വർണ്ണ മെഡൽ നേടി. ഏഴ് സ്വർണ്ണം, രണ്ട് വെങ്കലം ഉൾപ്പെടെ വിവിധ ദേശിയ ചാമ്പ്യൻഷിപ്പിൽ ഒൻപത്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്ക്10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പോസ്റ്റൽ പേയ്മെന്റ് ബാങ്ക് കണ്ണൂർ ജില്ലാ അസിസ്റ്റന്റ് മാനേജർ ഒ.എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. യു.എം.സി...
ഇരിട്ടി:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്. നഗരസഭയിലെ 33 വാര്‍ഡുകളിലുള്ള കുടുംബശ്രീകളില്‍ നിന്നായി 2,67, 250 രൂപ പിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി തുക സി.ഡി.എസ് വൈസ് ചെയര്മാന് സ്മിത കെ.നഗരസഭ...
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ് പദ്ധതിക്കായി അറിയിച്ചിരിക്കുന്നത്. 679 കോടി...
കണ്ണൂര്‍:വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി....
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോര്‍ട്ട്.മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളില്‍ പൊലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാര്‍ മാതാപിതാക്കളെ...