പേരാവൂർ: നിടുംപൊയിൽ റോഡിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് സമീപം “എ ടു സെഡ് ” ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ഷൈലജ, വ്യാപാരി സംഘടനാ...
പേരാവൂർ: വയനാട് ദുരിതബാധിതർക്ക് പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 2,73,820 രൂപ സമാഹരിച്ചു നല്കി. സി.ഡി.എസ് ചെയർപേഴ്സൺ ഷാനി ശശീന്ദ്രൻ തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന് കൈമാറി. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ,...
തിരുവനന്തപുരം: കർഷകരെ ആശങ്കയിലാക്കി റബ്ബർ, കാപ്പി, കൊക്കോ തുടങ്ങി ഏഴിനങ്ങളുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിക്ക് ജനുവരി ഒന്നുമുതൽ നിയന്ത്രണച്ചട്ടം വരുന്നു. 2020-നുശേഷം വനം വെട്ടിത്തെളിച്ച സ്ഥലത്ത് കൃഷിചെയ്തതല്ല ഉത്പന്നങ്ങളെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അവ യൂറോപ്യൻ യൂണിയനിലേക്ക്...
കല്പറ്റ (വയനാട്): ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ വയനാട് വെള്ളാർമലയിൽനിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് സംഘം. സ്കൂൾ റോഡ് പരിസരത്തെ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പോലീസ് കൺട്രോൾ റൂമിലേക്ക് പണം കൈമാറി. ബാങ്കിന്റെ...
മസ്ക്കറ്റ്: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന്...
കണ്ണൂർ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും ജൂലൈ 30 മുതൽ ആഗസ്റ്റ് 14 വരെ കലക്ടറേറ്റിൽ ചെക്കായും,ഡിമാന്റ് ഡ്രാഫ്റ്റായും പണം ആയും 1,12,71,039 (ഒരു കോടി പന്ത്രണ്ട് ലക്ഷത്തി...
കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡിക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര് പരീക്ഷ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആഗസ്റ്റ് മാസം 17 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍...
തിരുവനന്തപുരം: വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ്...
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു....
കൂത്തുപറമ്പ്:മൾച്ചിങ് കൃഷിരീതിയിലൂടെ ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യുകയാണ് റിട്ട. അധ്യാപകൻ കൈതേരിയിലെ കുന്നുമ്പ്രോൻ രാജൻ. പാട്ടത്തിനെടുത്ത വീടിനടുത്തെ അഞ്ചേക്കർ പാടശേഖരത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്...