കാസർകോട്∙ ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6...
ഉരുൾപൊട്ടലിൽ വയനാടും കേരളവും വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത്, ദുരന്തമുണ്ടായ ചൂരൽമലക്ക് സമീപം മേപ്പാടിയിൽ ഒരുമോഷണം നടന്നു. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്ന വേളയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് സന്നാഹവും മറികടന്നാണ് മോഷണം നടന്നത്. കണ്ണൂർ യൂനിവേഴ്സിറ്റി...
തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. യൂത്ത് കോണ്‍ഗ്രസ് വെബ്സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ് അയച്ചത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.അന്വേഷണ...
കണ്ണൂർ: ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ...
കൊൽക്കത്തയിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്....
കോഴിക്കോട്: ചിക്കൻ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ ആസ്പത്രിയിൽ...
ഇരിട്ടി: കേരള കർണാടക അതിർത്തിയായ കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവ സ്തുക്കൾ എത്തുന്നത് തടയുക എന്നതാണ് സ്പെഷൽ ഡ്രൈവുകൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടു...
തൃശൂര്‍: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഫൂട്പാത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം....
തളിപ്പറമ്പ്: അതിരാവിലെ മുതൽ സ്വന്തംപാടവും മറ്റുകർഷകരുടെ പാടവും ഉഴുതുമറിച്ച് ഞാറുനടുന്ന പട്ടുവം മംഗലശേരി പടിഞ്ഞാറെ കാക്കാമണി ബിന്ദുവിന് മികച്ച വനിതാ കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ കർഷകതിലകം പുരസ്കാരം. സ്വന്തമായുള്ള 15 സെന്റ് കൃഷിയിടത്തിന് പുറമെ വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ സാധ്യത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...