പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം മാതൃഭൂമി ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ കെ.അബുബക്കറിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ...
എം.വിശ്വനാഥൻ പേരാവൂർ: ലോട്ടറി ടിക്കറ്റുകൾ വിറ്റ് ഉപജീവനം നടത്തുന്നവർക്ക് പാരയായി പേരാവൂർ കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം. പഞ്ചായത്തിൽ രണ്ടിടങ്ങളിലാണ് ഇത്തരത്തിലുള്ള ചൂതാട്ടം നടക്കുന്നത്. സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ഡിയർ യമുന (ഉച്ചക്ക് ഒരു മണി),...
കേളകം: കൊട്ടിയൂർ പാൽചുരം ഹാപ്പി ലാൻഡ് റിസോർട്ടിൽ പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പോലീസ് സബ് ഇൻസ്പെക്ടർ വി.വി.ശ്രീജേഷും സംഘവും പിടികൂടി. ചീട്ടുകളിക്കാരിൽ നിന്നും എട്ട് ലക്ഷത്തി...
കല്പറ്റ (വയനാട്): മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്തു.സംസ്ഥാന...
കടുത്തവേനലിലും ഉഷ്ണതരംഗത്തിലും ഏലച്ചെടി ഉണങ്ങിനശിച്ചതിന് പിന്നാലെ മഴക്കാലരോഗങ്ങളും കർഷകനെ കണ്ണീർ കുടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ മഴയിൽ ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം, പൂവ് കൊഴിച്ചിൽ, കൂമ്പുവാടൽ മറ്റ് അജ്ഞാതരോഗങ്ങളും...
അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് BSNL. രാജ്യമൊട്ടാകെ 4G സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷ വാർത്തയുമായി കമ്പനി. സിം മാറ്റാതെ തന്നെ സേവനങ്ങള്‍ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്സല്‍ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എൻ.എല്‍. സാമ്പത്തിക സേവന...
തിരുവനന്തപുരം : പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ വീട്ടിൽ സി ഒ വർഗീസിന്റെ പരാതി...
പേരാവൂർ :സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽഇടവക സന്ദർശിച്ചു. കുടുംബങ്ങളുടെ വളർച്ചയും നവീകരണവുമാണ് സഭയുടെയും സമൂഹത്തിന്റെയും രാഷ്ടത്തിന്റെയും അഭിവ്യദ്ധിക്ക് ഉതകുന്നതെന്ന് മാർ റാഫേൽ തട്ടിൽ...
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അന്നൂര്‍ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക്...
കോഴിക്കോട്: മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി നസീലി (27) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ ഹഫീഫ ജെബിന് (20) ആത്മഹത്യ...