ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍...
1910ലാണ് കേരളത്തിലെ ആദ്യ ബസ് സർവീസ് നടന്നതെന്നാണ് ചരിത്രം പറയുന്നത്. കോട്ടയം-പാലാ റൂട്ടിൽ ജോസഫ് ആഗസ്തി മത്തായിയുടെ ‘മീനച്ചിൽ മോട്ടർ അസോസിയേഷൻ’ നടത്തിയ സർവീസാണ് ആദ്യ ബസ് സർവീസ്. ഫ്രാൻസിൽ നിന്നുമുള്ള ത്രോണിക് ക്രാഫ്റ്റ് കമ്പനിയുടെ...
കല്‍പ്പറ്റ: വയനാട്ടില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. കര്‍ണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്....
കണ്ണൂർ: കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി / ആസ്പത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. അടിസ്ഥാന യോഗ്യതരായ എൻ.സി.പി/സി.സി.പി...
തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ). അഭിമുഖം 19-ന് രാവിലെ 11 മണിക്ക്. കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്....
വയനാട്: ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിയണമെന്നും...
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം മാതൃഭൂമി ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ കെ.അബുബക്കറിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ...
എം.വിശ്വനാഥൻ പേരാവൂർ: ലോട്ടറി ടിക്കറ്റുകൾ വിറ്റ് ഉപജീവനം നടത്തുന്നവർക്ക് പാരയായി പേരാവൂർ കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം. പഞ്ചായത്തിൽ രണ്ടിടങ്ങളിലാണ് ഇത്തരത്തിലുള്ള ചൂതാട്ടം നടക്കുന്നത്. സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ഡിയർ യമുന (ഉച്ചക്ക് ഒരു മണി),...
കേളകം: കൊട്ടിയൂർ പാൽചുരം ഹാപ്പി ലാൻഡ് റിസോർട്ടിൽ പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പോലീസ് സബ് ഇൻസ്പെക്ടർ വി.വി.ശ്രീജേഷും സംഘവും പിടികൂടി. ചീട്ടുകളിക്കാരിൽ നിന്നും എട്ട് ലക്ഷത്തി...
കല്പറ്റ (വയനാട്): മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്തു.സംസ്ഥാന...