തിരുവനന്തപുരം : വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായിഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം...
ചേര്‍ത്തല: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. പെരുമ്പളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് രണ്ടുതെങ്ങുങ്കല് വീട്ടില്‍ സന്ദീപി (32) നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2018-ലാണ്...
ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ഫ്രാക്സ്ട്രച്ചര്‍ പ്രോജക്ട് സി.ഇ.ഒ അംബുജ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉപരിതല ഗതാഗതമന്ത്രാലയം നിയോഗിച്ച സമിതി സമര്‍പിച്ച...
വാട്സാപ്പില്‍ നിരന്തരം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മെറ്റ. എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്സ് ട്രാസ്ക്രിപ്ഷന്‍ ഫീച്ചര്‍ വാട്സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വാട്സാപ്പില്‍ ലഭിക്കുന്ന വോയ്സ്...
തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട 34 പേർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ...
മട്ടന്നൂര്‍: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചർ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന്...
ബെംഗളൂരു: പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അഞ്ച് ട്രാന്സ്ജന്ഡർമാർക്കെതിരേ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജല്‍, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗര്‍ പോലീസ് കേസെടുത്തത്. നഗരത്തിലെ ചായക്കടയില്‍ ജോലിചെയ്യുന്ന യുവാവാണ്...
തളിപ്പറമ്പ് : പറശ്ശിനിക്കടവ്, മലപ്പട്ടം മുനമ്പ് കടവ്, കുപ്പം, മുല്ലക്കൊടി ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സെന്ററുകൾ ഉടൻ തുറക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ മറ്റ് ഡെസ്റ്റിനേഷൻ സെന്ററുകളും സമയ ബന്ധിതമായി പണി പൂർത്തിയാക്കാൻ തളിപ്പറമ്പ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ്...
സ്വകാര്യ കമ്പനികള്‍ ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിമാസ ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കുമായി ബി.എസ്.എന്‍.എല്‍ എത്തുന്നത്. സ്വകാര്യകമ്പനികളെ വെല്ലുവിളിക്കും വിധം പുതിയ 997 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍....
കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനില്ക്കണമെങ്കില് മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്....