കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണ് മരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക്...
ദില്ലി: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. ഏകീകൃത പെൻഷൻ പദ്ധതി, ‘യു.പി.എസ്’ എന്ന പേരിലാകും പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം...
വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. വിപണിയിൽ എത്തുന്നവയിൽ വംശനാശ ഭീഷണി നേരിടുന്നവ ഉണ്ടോയെന്ന് പരിശോധിക്കാനും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവി പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം സംവിധായകന് രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി.തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്കാരിക മന്ത്രി...
കേരളത്തില്‍ 4ജി നെറ്റ്വര്‍ക്ക് എത്തിക്കാനുള്ള ത്വരിതഗതിയിലുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. ഇതിനകം വിവിധ ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാണ്. പഴയ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4ജി കണക്ടിവിറ്റി ആസ്വദിക്കാനാവില്ല. അതിനാല്‍ സിം കാര്‍ഡുകള്‍ 4ജിയിലേക്ക് മാറ്റേണ്ടതുണ്ട്. അതിന്...
റെയില്‍ മാര്‍ഗം യാത്രചെയ്യാത്തവര്‍ വളരെ വിരളമായിരിക്കും. ദൂരസ്ഥലങ്ങളിലേക്ക് പോകാനായി ഒട്ടുമിക്കവരും തിരഞ്ഞെടുക്കുന്നത് റെയില്‍ വഴിയുള്ള ഗതാഗതസംവിധാനമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലെല്ലാം റെയില്‍വേ സ്റ്റേഷനുകളുണ്ട്. പ്ലാറ്റ്ഫോമുകളുടെ എണ്ണവും സൗകര്യങ്ങളുമൊക്കെ കൊണ്ട് ചില റെയില്‍വേ സ്റ്റേഷനുകള്‍ വേറിട്ടുനില്ക്കാറുമുണ്ട്....
മാലൂർ : ചെള്ളുപനി ബാധിച്ച് മധ്യവയസ്ക്കൻ മരിച്ചു. മാലൂർ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടൻ കുമാരൻ(50)ആണ് മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച്ച മുമ്പാണ് വീണ്ടും പനി വന്നത്....
തൃശൂർ : വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വരവൂർ വ്യവസായ എസ്റ്റേറ്റിൽ ഉൽപ്പാദന മേഖലയിൽ സംരംഭം ആരംഭിക്കുന്നതിന് ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിക്കുക. കാർഷികാധിഷ്ഠിത...
തിരുവനന്തപുരം : അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മാതൃജ്യോതി പദ്ധതിയിൽ suneethi.sjd.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര...
മട്ടന്നൂർ:ആസ്പത്രി മാലിന്യം അലക്ഷ്യമായി തള്ളിയതിന് ആശുപത്രിക്ക് 30,000 രൂപ പിഴയിട്ടു. തദ്ദേശ വകുപ്പിൻ്റെ ജില്ല എൻഫോഴ്സസ്മെൻറ് സ്ക്വാഡും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗ വും നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വാണിജ്യകെട്ടിടത്തിൻ്റെ സമീപത്ത് മാലിന്യം ത ള്ളിയതിന്...