കേളകം:വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളകം യൂത്ത് ക്ലബ്ബ് സംഭാവന നല്കി. ക്ലബ്ബ് ഭാരവാഹികള്‍ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷിന് തുക കൈമാറി. ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടൈറ്റസ് പി.സി.അധ്യക്ഷത വഹിച്ചു....
പേരാവൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവൻ്റെ സ്വർണ മാല ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ തെരു സ്വദേശിനിയും കൊളക്കാട് സ്കൂൾ വിദ്യാർത്ഥിനിയുമായ പാല വീട്ടിൽ ആര്യ ലക്ഷ്മിയുടെ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്....
കണ്ണൂർ: മഴ മാറിയതോടെ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം പൂർണ തോതില്‍ പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. നിലവില്‍ ഇവയുടെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും...
മുംബൈ: ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു. ഓഫ്ഫർ പ്രകാരം 1,037 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. എയർഇന്ത്യ എക്സ്പ്രസ്.കോം, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ്...
കണ്ണൂർ:ചെള്ളുപനി പ്രതിരോധിക്കുന്നതിനായി എലിനശീകരണ പ്രവർത്തനങ്ങൾ ചെയ്യണം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായരീതിയിൽ സംസ്കരിക്കണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന മൈറ്റുകൾ ശരീരത്തിലെത്താം. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോൾ ശരീരം മൂടുന്ന...
തിരുവനന്തപുരം: എലിപ്പനിയടക്കമുള്ള ജന്തുജന്യരോഗങ്ങളുടെ തടവറയായി കേരളം മാറുന്നു. അടുത്തകാലംവരെ കൊതുകുജന്യ രോഗങ്ങളായിരുന്നു ഭീഷണിയെങ്കിലും വൈറസ് വാഹകരായ ജന്തുക്കളും ഭീഷണി വിതയ്ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടന്നില്ല. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവാഹകരായ പ്രാണികളുടെ പെരുകലിന്...
അഞ്ചുകുന്ന് (വയനാട്): പനിയെ തുടർന്ന് വിവാഹദിനത്തിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങുംതൊടിക വീട്ടിൽ മമ്മൂട്ടി – ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11-നാണ്...
കണ്ണൂർ : മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 30, 31 തീയതികളിൽ പശു വളർത്തൽ, മുട്ടക്കോഴി വളർത്തൽ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ 29-നകം പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന...
തിരുവനന്തപുരം: ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം...
തലശ്ശേരി : മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവെ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു. ദേശീയപാതയുമായി ചേരുന്നയിടത്ത് റോഡിൽ റീതാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പ്രവൃത്തി...