പേരാവൂർ :വ്യാഴാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ പേരാവൂരിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ വീണ് തൂണുകൾ തകർന്നും റബർ ഉൾപ്പെടെയുള്ള മരങ്ങൾ ഒടിഞ്ഞ് കൃഷികൾ നശിച്ചും വ്യാപക നാശവുമുണ്ടായി. പേരാവൂർ വളയങ്ങാട്...
കേളകം : അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (28/7) നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ...
കണ്ണൂർ : കോഴിക്കോട് സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലിമെന്ററി...
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനിടയിലും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വേർതിരിവില്ലാതെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗത്തിൻ്റെ പരിഗണനയിൽ വന്നു. സ്കൂൾ ഏകീകരണത്തിനുള്ള...
കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിമുറി മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂണിറ്റുകൾ വരുന്നു. മണിക്കൂറിൽ 6000 ലിറ്റർ ദ്രവമാലിന്യം സംസ്കരിക്കാവുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾക്ക് 40 മുതൽ 50...
പേരാവൂർ: കുനിത്തല-വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. മുൻ എം.പി പി.കെ.ശ്രീമതി പി.എം.ജി.എസ്.വൈ.യിൽ ഉൾപ്പെടുത്തി ഫണ്ടനുവദിപ്പിച്ച റോഡ് നവീകരണം സാങ്കേതിക കാരണങ്ങളാൽ നിലച്ചിരുന്നു. തുടർന്ന്...
പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം ന്യൂസ് ഹണ്ടിൽ നൽകിയ വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പധികൃതരെത്തി മരം പരിശോധിക്കുകയും മുറിച്ചു മാറ്റാൻ...
പേരാവൂർ : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റി പേരാവൂർ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഏരിയ കമ്മറ്റിയംഗം ജിജി ജോയ്, ലോക്കൽ കമ്മറ്റി...
കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ജില്ലയില് മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്ക്കാർ...