തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ...
ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് മരുന്ന് സർക്കാർ സൗജന്യമായി നൽകും. മാസത്തിൽ ഒരിക്കൽ കുത്തിവെച്ചാൽ മതിയാകും. നിലവിൽ നൽകുന്ന മരുന്ന് ആഴ്ചയിൽ രണ്ട് തവണ എടുക്കണം. 30 മില്ലി ഗ്രാമിന്...
ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പന്നിയോട് അമ്മൻകുളങ്ങര ഷോജൻ ഭവനിൽ ഷോജിൻ (25) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ്...
ആലപ്പുഴ: ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്പതോളംപേർ. എല്ലാ പദ്ധതികൾക്കും 50 ശതമാനം...
കണ്ണൂർ: ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ജീവനക്കാർ കഠിന യത്നത്തിൽ. കനത്തമഴയും കാറ്റും അതിജീവിച്ചാണ് ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ് നിർദേശം നൽകുന്നത്. പൊട്ടിവീണ ലൈനുകളിൽനിന്ന് അപകടം സംഭവിക്കാതിരിക്കാനാണ്...
തൃശൂർ : ഇന്ത്യയിൽ കലാകാരന്മാരുടെ ആദ്യ ഡാറ്റാ ബാങ്കുമായി കേരള സംഗീത നാടക അക്കാദമി. സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്....
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമിന് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം...
ആലുവ: തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും യാത്ര പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തമുണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം...
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകള്‍ കൈമാറുന്നത് കൂടുതല്‍ ലളിതമാക്കി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് ഫയല്‍ എക്സ്പ്ലോററില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ കാണാനാവുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവില്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ...