വയനാട്: ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്ബിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്ത സാമ്പിളുകളും...
കണ്ണൂർ: അന്താരാഷ്ട്ര വീമാനത്താവളത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) നേരിട്ടാണ് കരാർ നിയമനം നടത്തുന്നത്.സീനിയർ മാനേജർ (ARFF), അസിസ്റ്റന്റ് മാനേജർ (ARFF), ചീഫ് സെക്യൂരിറ്റി ഓഫീസർ (CSO)...
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും ബന്ധുക്കളെയും നഷ്ടപ്പെട്ട നിരവധി ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. അവരെ സഹായിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തുന്നുണ്ട്. അത് പണമായും അത്യാവശ്യം വേണ്ട സാധന സാമഗ്രികളായും അയക്കുന്നുണ്ട്....
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആര് കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്യൂ ആര് കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാല്‍ ഒഴിവാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിർത്താമെന്ന് കരുതരുത്.ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാൻ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ സുപ്രധാനം. ഈ പുതുവർഷത്തില്‍ പ്രമേഹം...
തില്ലങ്കേരി : രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ബി.എഡ് പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർ 07/08/24 ന് അഞ്ച് മണിക്കുള്ളിൽ രേഖകൾ...
കൽപ്പറ്റ : ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ എട്ട് പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട്...
കണ്ണൂർ : 2024-26 വർഷത്തെ സ്വാശ്രയ (മെറിറ്റ്) ഡി.എൽ.എഡ്. കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddekannur.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വ്യക്തിഗത വിവരങ്ങൾ, മാർക്ക് എന്നിവയിൽ...
പയ്യന്നൂർ : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ കണ്ണൂർ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനുകളിലായി 14 പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തു. 10 ലക്ഷം മുതൽ 35...
കണ്ണൂർ : ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകള്‍ വച്ച് നല്കുന്ന മന്ദഹാസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ പുതിയ ദന്തനിര വയ്ക്കുന്നതിനും...