കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ 2024-25 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ട്, ഒമ്പത് തീയ്യതികളിൽ പോളിയിൽ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org.in എന്ന...
കണ്ണൂർ : ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുമുള്ള സാധ്യത ഉള്ളതിനാൽ ബീച്ചുകളിൽ ഉള്ള നിയന്ത്രണം തുടരും. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള...
മൂന്നാർ : വയനാട് തീരാനോവായി നിൽക്കേ, പെട്ടിമുടി ഉരുൾപൊട്ടലിന് ചൊവ്വാഴ്ച നാലാണ്ട്. 70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം 2020 ആഗസ്ത് ആറിന് രാത്രി 11.30നായിരുന്നു. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുൾപൊട്ടൽ. പെട്ടിമുടി ഡിവിഷനിലെ...
തിരുവനന്തപുരം: മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷൻ ഒരു കോടി രൂപ, തമിഴനാട് മുൻ...
കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സിവിലിയന്‍ തസ്തികയില്‍ ഒഴിവുകള്‍. ആകെ 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ മൂന്ന് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി: 18 മുതല്‍ 25 വരെ. എല്‍.ഡി.സി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട്...
കണ്ണൂർ: യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണയിലെ ടി.വി.എസ് ഷോറൂമിൽ മെക്കാനിക്കായിരുന്ന സുരേഷ് (45) എന്നയാളെയാണ് താണ ഗേറ്റ് വേ സെൻ്റർ കോംപ്ലക്സിന് പിറകിലെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കിണറിൻ്റെ ഗ്രില്ലിന്...
റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ...
ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും, നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു
കണ്ണൂർ: നാടൻ പാട്ടുകളും നൃത്തവും കായിക മത്സരങ്ങളുമായി മഴപ്പൊലിമ. ചേറിലെ പാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകാനും കൃഷി പ്രോത്സാഹിപ്പിക്കാനുമായി കുടുംബശ്രീ ജില്ലാ മിഷനാണ് മഴപ്പൊലിമ നടത്തി. 20 സിഡിഎസ്സുകളിലായാണ് സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരും ഞാറു നട്ടും...
കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് വലിയ നഷ്ടംവരുത്തിയത്. വെള്ളം ഇരച്ചെത്തിയത് പകൽസമയത്തായതിനാൽ...