മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയായ സ്കീസോഫ്രീനിയക്കുള്ള പുതിയ ചികിത്സാരീതി പതിറ്റാണ്ടുകള്‍ക്കുശേഷം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ.) അംഗീകരിച്ചതിന്റെ ആവേശത്തിലാണ് വിദഗ്ധര്‍.യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്സ് സ്ക്വിബ് ഫാര്‍മസി വികസിപ്പിച്ച ‘കൊബെന്‍ഫി’ എന്ന മരുന്ന്, നിലവിലുള്ള...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ചവരാണിവര്‍. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മൂന്ന്...
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ.ഷാജഹാൻ (31) ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്....
സ്കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പി.ടി.എ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്കൂള്‍ പ്രവൃത്തിസമയത്ത് നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....
ന്യൂഡല്‍ഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടർമാർക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ.ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. കരടിന്മേല് ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബർ...
തിരക്ക് കാരണം തൊഴാനാവുന്നില്ലെന്ന ഭക്തരുടെ പരാതി തീർക്കാൻ ശബരിമലയില്‍ അയ്യപ്പദർശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും.പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകരെ കൊടിമരച്ചുവട്ടില്‍നിന്ന് ഫ്ളൈഓവറിലേക്കു വിടാതെ നേരേ ശ്രീകോവിലിന് സമീപത്തേക്കു കടത്തിവിട്ട് ദർശനസൗകര്യം ഒരുക്കുന്നതാണ് പ്രധാന മാറ്റം.തുടർന്ന് മാളികപ്പുറം...
കണ്ണൂർ: കൈത്തറി വസ്ത്രം വാങ്ങാനാണോ, ഇനി കണ്ണടച്ച് വേണ്ട. സാരിയിലായാലും മുണ്ടിലായാലും ക്യു ആർ കോഡ് വഴി അത് നിർമിച്ചത് എങ്ങനെയെന്ന് കണ്ട ശേഷം തീരുമാനിക്കാം.വ്യാജനെ തടയുക, ഗുണ നിലവാരം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ക്യൂ...
തിരുവനന്തപുരം:കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്ന്...
പേരാവൂർ: ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഒന്നാംഘട്ട ശുചീകരണത്തിന് തുടക്കമായി. പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് സബ് ട്രഷറി ഓഫീസ് പരിസരം വരെയുള്ള ഭാഗമാണ് എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. അസോസിയേഷൻ പ്രസിഡന്റ്...
കൂത്തുപറമ്പ്: ഗ്ലോബൽ ട്രേഡിങ് കമ്പനിയുടെ ലിങ്കിലേക്ക് പണം നിക്ഷേപിച്ച യുവാവിന് മൂന്നരലക്ഷത്തോളം രൂപ നഷ്ടമായി. ലാഭം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പൂക്കോട് സ്വദേശിയായ യുവാവ് ഓൺലൈനായി പണം നിക്ഷേപിച്ചത്. വിവിധ സമയങ്ങളിലായി ഗ്ലോബൽ ട്രേഡിങ് കമ്പനിയുടെ...