ഇരിട്ടി:മാലിന്യത്തിൽനിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വരുമാനത്തിന്റെ പുതിയമാതൃക തുറക്കുകയാണ് ഇരിട്ടി നഗരസഭ. ഇരിട്ടി ടൗണിൽ നിന്ന് ദിവസേന ശേഖരിക്കുന്ന മാലിന്യമാണ് അത്തിത്തട്ട് സംസ്കരണകേന്ദ്രത്തിൽ എത്തിച്ച് ജൈവവളമാക്കി നഗരസഭ മാലിന്യനിർമാർജനത്തിന്റെ പുതു പാഠമെഴുതുന്നത്. മാലിന്യം വലിച്ചെറിയാനുള്ളതല്ല അത് വളമായും...
കൊച്ചി:ടിക്കറ്റ് വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്ആർടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ് വരുമാനനേട്ടം. കഴിഞ്ഞവർഷം ജൂണിൽ കേവലം 20,000 രൂപയാണ്...
വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റില്‍ വമ്പന്‍ മാറ്റം ഒരുങ്ങുന്നുവെന്ന് സൂചന. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറുന്നുവെന്നാണ് വിവരം.വാട്സാപ്പിന്റെ 2.24.21.18 ആന്‍ഡ്രോയ്ഡ്...
ചേർത്തല: പന്ത്രണ്ടുവയസ്സുകാരിക്കുനേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. തുറവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് കളത്തിപ്പറമ്പിൽ ഷിനു (ജോസഫ്-45)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി...
കാസര്‍കോട്: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് കോഴ്സിന് പ്രവേശനം ലഭിക്കണമെങ്കില്‍ നിസ്സാര മാര്‍ക്കൊന്നും പോരാ. നഴ്സിങ് പ്രവേശനത്തിനുള്ള ഇന്‍ഡക്സ് മാര്‍ക്കിന്റെ കട്ട്ഓഫ് കഴിഞ്ഞവര്‍ഷങ്ങളില്‍ കുതിച്ചുകയറി. ഇന്‍ഡക്സ് മാര്‍ക്ക് 100 ശതമാനമുള്ളവര്‍ക്ക് മാത്രമാണ് 2022 മുതല്‍ ഗവ. നഴ്സിങ്...
ന്യൂഡല്‍ഹി: 2014-നുമുന്പ് ഓപ്ഷന്‍നല്‍കാതെ വിരമിച്ചു എന്ന കാരണത്താല്‍ ഉയര്‍ന്ന പി.എഫ്. പെന്ഷന് നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് പ്രതീക്ഷയേകി പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പളത്തില്‍നിന്ന് അധികവിഹിതം പിടിക്കാനുള്ള അനുമതി (ഓപ്ഷന്) നല്‍കിയത് വിരമിച്ചശേഷമാണ് എന്ന കാരണത്താല്‍മാത്രം ഉയര്‍ന്ന പെന്ഷന്...
ചാവക്കാട്(തൃശ്ശൂര്‍): കേരളതീരത്ത് അയല സുലഭമായതിനാല്‍ വില കുത്തനെ കുറഞ്ഞു. ഇതോടെ അയല അടക്കമുള്ള ചെറുമീനുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതു കൂടി. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക് പരമാവധി 900 രൂപയേ മാര്‍ക്കറ്റിലെത്തിച്ചാല്‍ കിട്ടുന്നുള്ളൂ. കിലോയ്ക്ക്...
കണ്ണൂര്‍: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന...
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും അസാപ് കേരളയും സംയുക്തമായി ആരംരംഭിച്ച സെന്റർ ഫോർ...
പേരാവൂർ :താലൂക്കാസ്പത്രിയുടെപുതിയ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം പേരാവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണം ഉടനാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റിയംഗം വി .കെ....