കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് 27 ന് കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിക്കും. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം, വാർത്താ...
കണ്ണൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍) സെപ്റ്റംബര്‍ 10 ന്...
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. 06041 മംഗളൂരു ജംഗ്ഷൻ- കൊച്ചുവേളി സ്പെഷൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8ന്...
കണ്ണൂർ : കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും...
മലപ്പുറം : ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പന് കാപ്പ് നഗര്‍ ആദിവാസി മേഖലയിലെ ഏഴ് വയസുകാരിക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സര്‍ക്കാര്‍ സ്കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക്...
ആലപ്പുഴ : കഞ്ചാവ് സൂക്ഷിക്കാൻ സമ്മതിക്കാത്ത വൈരാഗ്യത്തിൽ അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് ഇടിച്ചു തകർത്തു. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ്, ക്രിമിനൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍...
ഇരിക്കൂർ : 2025ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി പാറ്റക്കൽ വാദീ നൂർ ഇസ്ലാമിക് സെന്ററിൽ ഹജ്ജ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കെ.സ്വലാഹുദീൻ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: കോട്ടപ്പറമ്പ് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റമാർ എന്നിവരുൾപ്പെടുന്നു. ജൂൺ 17-നാണ് ഡെങ്കി...