digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ് അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്ബറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും...
മസ്കത്ത് : ഇതര ഗള്‍ഫ് സെക്ടറുകളിലെ വിമാന നിരക്ക് കുത്തനെ ഉയര്‍ന്ന് നില്ക്കുമ്പോള് ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ ഗ്ലോബല്‍ സെയില്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ...
പേരാവൂർ : സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി . സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ-...
ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആർ. അഖിലേഷ് (31) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ...
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.ഐ.പി.സി. 354-ാം...
കോളയാട് : സെയ്ൻ്റ് കൊർണേലിയുസ് ഹൈസ്കൂളിലെ 1972-73 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്ക് ശേഷം ‘ഗോൾഡൻ കോർണേലിയൻസ്’ എന്ന പേരിൽ സ്കൂളിൽ സംഗമിച്ചു. കൂട്ടായ്മയുടെ അമരക്കാരൻ ടി. കെ. ജോസും കൂട്ടരും നാല് മാസത്തെ...
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാവകുപ്പ് ആഗസ്റ്റ് 29, 30 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ...
കണ്ണൂർ : ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ഒ പിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം മുതൽ...
തമിഴ്നാട്ടിലെ നെയ്വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-275, നോണ്‍ എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-217, ടെക്നീഷ്യന് (ഡിപ്ലോമ)-217 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള ഒഴിവുകള്‍. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകള്‍. എന്‍.എല്‍.സി.യിലെ...
കൂട്ടനാട്: തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽനിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെ കാറിടിച്ച് വിദ്യാത്ഥിനി മരിച്ചു. കൂട്ടനാടിനടുത്ത് ന്യൂബസാറിൽ റോഡ് മുറിച്ചുകടക്കവേ ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയ(20)യാണു മരിച്ചത്....