മുംബൈ: ലോണുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, യുപിഐ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ ജിയോ ഫിനാന്‍സ് ആപ്പ് ലോഞ്ച് ചെയ്യുന്നതായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രഖ്യാപിച്ചു.ജിയോ...
കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ...
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ചു. 21 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിനും അനുസരിച്ചുള്ള സവിശേഷ ഐ.എസ്.ഡി.പ്ലാനുകള്‍ ലഭ്യമാണെന്ന് ജിയോ അറിയിച്ചു. ഏറ്റവും താങ്ങാവുന്ന നിരക്കില്‍...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എംസി.എച്ച്., എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)...
കെട്ടിടങ്ങളുടെ ടെറസ് ഫ്ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്‍കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019ന്റെ ചട്ടം 74 പ്രകാരം, മൂന്നു നിലകള്‍...
കണ്ണൂർ: വിമുക്ത ഭടന്മാരുടെ ആശ്രിതരായ തൊഴിൽ അധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ, വിധവ എന്നിവർക്കായി ഏർപ്പെടുത്തിയ അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50...
കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്.മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്.
ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. അതിൽ എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന...
കണ്ണൂർ: ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും.ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, എൻജിനീയറിങ്,...
സാമൂഹിക സുരക്ഷാ പെൻഷൻകാരുടേതടക്കം 80 വയസ്സ് കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും മസ്റ്ററിങ് വീട്ടിലെത്തി നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്കു വാതിൽപ്പടി പെൻഷൻ സേവനത്തിന് ഉത്തരവിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ ട്രഷറി, ബാങ്ക് വഴി ലഭ്യമാക്കുന്നു. 75...