ഈ അധ്യയന വർഷം മുതൽ പാരലൽ കോളേജ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം ഇഗ്രാൻ്റ് പോർട്ടൽ മുഖേന ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത അംഗീകൃത പാരലൽ കോളേജുകളിൽ പഠിക്കുന്നവരുടെ ആനുകൂല്യമാണ് ഓൺലൈനിലേക്ക് മാറുന്നത്....
പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം നടത്തുക. സർക്കാരിന്റെ “ശുചിത്വ കേരളം സുസ്ഥിര കേരളം”ക്യാമ്പയിന്...
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക്...
തലശ്ശേരി: ദിവസങ്ങളോളം ചിറക്കരയിലെ ഫുട്പാത്തിൽ വെയിലേറ്റും മഴ നനഞ്ഞും കിടന്ന അമ്മയെ കണ്ട് പലരും മുഖം തിരിച്ചെങ്കിലും ഒടുവിൽ കാരുണ്യത്തിന്റെ കൈത്തിരി വെട്ടവുമായി ഏതാനും മനുഷ്യസ്നേഹികൾ എത്തി. അതിൽ പാറാൽ ബാബുവുണ്ട്, എ.എസ്പി: കെ.എസ്. ഷഹൻഷയും...
കൊച്ചി:നടിയുടെ ലൈംഗിക പീഡന പരാതിയിൽ എം.മുകേഷ് എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ...
ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ്...
കോട്ടയം :വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വയംതൊഴില്‍ സംരഭകര്‍ക്കും പാഴ്സലുകള്‍ അയക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമായി തപാല്‍ വകുപ്പ്. കൂടുതല്‍ പാഴ്സലുകള്‍, കത്തുകള്‍ അയക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പ്രത്യേക ഇളവ് അനുവദിക്കുന്നത്. റജിസ്റ്റേഡ്/ സാധാരണ കത്തുകള്‍ കൂടുതല്‍ അയയ്ക്കുന്ന...
ന്യൂഡൽഹി: നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് കാണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഈ കാര്യത്തിൽ ജില്ലാ കലക്ടർമാർ കർശന നടപടിയെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഐ.എസ്.ഐ അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ...
കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന. ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന...
TVM-മെഡിക്കൽ കോളജ് ആസ്പത്രി, കൊല്ലം-ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട-ജനറൽ ആസ്പത്രി, ആലപ്പുഴ-മെഡിക്കൽ കോളജ് ആസ്പത്രി, കോട്ടയം-മെഡിക്കൽ കോളജ്, ഇടുക്കി-നെടുങ്കണ്ടം താലൂക്ക് ആസ്പത്രി, EKM-കളമശേരി മെഡിക്കൽ കോളജ്, തൃശൂർ-മെഡിക്കൽ കോളജ്, പാലക്കാട്-ജില്ലാ ആസ്പത്രി, മലപ്പുറം-ജില്ലാ ആസ്പത്രി, കോഴിക്കോട്-...