തിരുവനന്തപുരം:‘ലൈസൻസ് പുതുക്കലിന്റെ പിഴത്തുക കുറച്ച സർക്കാർ നടപടി ഏറെ ആശ്വാസകരമാണ്. നാളുകളായുള്ള ആവശ്യത്തിനാണ് അനുകൂല തീരുമാനമുണ്ടായത്. ചെടുകിട, ഇടത്തരം വ്യാപാരികൾക്ക് ഇത് ഏറെ സഹായകമാകും’– ചാലയിലെ വ്യാപാരി ആദർശ് ചന്ദ്രൻ പറഞ്ഞു.നഗരസഭ പരിധിയിൽ ലൈസൻസ് പുതുക്കലിനുള്ള...
മാറനല്ലൂർ (തിരുവനന്തപുരം): പഠിക്കുന്ന കാലത്ത് അമൽ നിരന്തരം നിവേദനം നൽകി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ്. വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ ബസ് തന്നെ അമൽ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതയാത്രയിലും...
ആലപ്പുഴ: മലയാളികളെ കംപ്യൂട്ടര്‍ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയയ്ക്ക് തിങ്കളാഴ്ച 22 വര്‍ഷം തികയും. സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന ഔദ്യോഗികകേന്ദ്രമായി അക്ഷയ മാറിയെങ്കിലും അതിന്റെ പ്രയോജനം സംരംഭകര്‍ക്കു ലഭിക്കുന്നില്ല. വര്‍ഷങ്ങളായിട്ടും പരിഷ്കരിക്കാത്ത സേവനനിരക്കും...
തിരുവനന്തപുരം: കെ.എസ്ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈൻ ആക്കുന്നു. ഓൺലൈൻ സേവനങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി. ഏതെങ്കിലും ഓഫീസിൽ നേരിട്ട്...
കണ്ണൂർ: റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ...
കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും...
കൊച്ചി : ഇതര വിഭാഗത്തിൽപ്പെട്ടവർ എതിർപ്പുന്നയിച്ചതിൻ്റെ പേരിൽ മതസ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. കടലുണ്ടി വില്ലേജിൽ കെ.ടി. മുജീബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുസ്ലിം പ്രാർഥനാ ഹാൾ നടത്തുന്നത് തടഞ്ഞ കോഴിക്കോട് കളക്ടറുടെ ഉത്തരവ് റദ്ദാക്കിയാണ്...
കണ്ണൂർ : തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജിംനസ്റ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പതിനേഴ് സ്വർണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം സ്ഥാനക്കാരായി കണ്ണൂർ ജില്ലാ ജിമ്നസ്റ്റിക്സ് ടീം. തിരുവനന്തപുരം...
ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ...
ഉരുവച്ചാൽ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാത ബൈക്കിൽ കീഴടക്കി ഉരുവച്ചാൽ സ്വദേശികളായ സുഹൃത്തുക്കൾ. ഉരുവച്ചാൽ ശിവപുരം സ്വദേശികളായ മിഹാദ്, മുബഷിർ, ഉരുവച്ചാൽ മണക്കായിലെ അഫ്സൽ, കാസർകോട് പൊവ്വൽസ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് 19,024 അടി ഉയരത്തിലുള്ള...