കണ്ണൂര്‍: കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പന്‍സി 200...
തിരുവനന്തപുരം: രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഞെക്കാട് സ്വദേശി ഉത്തര (27), കാമുകൻ രജീഷ് (34) എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും 50,000...
ബെംഗളൂരു: കര്‍ണാടകത്തില്‍ ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ ആര്.സി. ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആര്. കോഡുള്ള കാര്‍ഡുകള്‍ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന...
സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം....
തൃശ്ശൂർ: ഇന്ത്യയിലുടനീളമുള്ള ആണുങ്ങളുടെ പരാതി കേൾക്കാനും പരിഹാര-സഹായത്തിനുമായി തൃശ്ശൂർ ആസ്ഥാനമാക്കി ആരംഭിച്ച ഹെൽപ്പ് ലൈനിലേക്ക് വിളിയോടുവിളി. 2014 ഏപ്രിൽ 16-ന് ദേശീയതലത്തിൽ തുടങ്ങിയ സിഫ് വൺ എന്ന ഹെൽപ്പ് ലൈനിൽ 2024 ഏപ്രിൽ വരെ എത്തിയത്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്കുമാണ് മര്‍ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ്...
പേരാവൂർ: എസ്.വൈ.എസ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് പേരാവൂരിൽ സൗഹൃദ ചായക്കട ഒരുക്കി. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം പ്രചരണമാക്കിയാണ് ചായക്കട ഒരുക്കിയത്. പരിപാടി വീക്ഷിക്കാനെത്തിയവർക്കും ടൗണിലെത്തിയ ഉപഭോക്താക്കൾക്കും സൗജന്യമായി ചായയും പലഹാരവും നല്കി. സ്വിദ്ദിഖ് മഹ്മൂദി വിളയിൽ...
കണ്ണൂർ: വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 66 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിംഗിനായി അയച്ചു. രണ്ട് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിനായും മറ്റ്...
കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി ജനവാസമേഖലയിലെത്തിയ...
കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് കണ്ണൂർ ചാലാട് സ്വദേശിയിൽ നിന്നു 47,31,066 രൂപ തട്ടിയ കേസിൽ കാസർകോട് തളങ്കര സ്വദേശി അബ്ദുൽ സമദാനി (35), പള്ളിക്കര സ്വദേശിയായ...