ഇരിട്ടി: ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ക്രിക്കറ്റ് മത്സരം ഡിസംബർ 1ന് വളള്യാട് ഗ്രൗണ്ടിലും, വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ...
നെടുങ്കണ്ടം: ‘ദേ ഷട്ട് ദ റോഡ് ത്രൂ ദ വുഡ്സ് സെവന്റി ഇയേഴ്സ് എഗോ…’ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ദി വേ ത്രൂ ദി വുഡ്സ് എന്ന കവിത ഉറക്കെ വായിച്ച് കുട്ടികൾക്ക് വിശദീകരിക്കുകയാണ് 73 കാരിയായ...
തിരുവല്ല(പത്തനംതിട്ട): ഒത്ത നടുവിൽ വെള്ളവരയുമായി നെടുനീളത്തിൽ മിനുസ്സമുള്ള റോഡ്. ഇരുവശത്തും പുഞ്ച. ക്യാമറാക്കണ്ണിൽ മനോഹരമായ ദൃശ്യം വിരിയും. ലൊക്കേഷൻ ഒത്തുകിട്ടിയപ്പോൾ ഇരുചക്രവാഹനത്തിൽ പാഞ്ഞ് റീൽസെടുക്കാൻ തിരക്കായി. ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോൾ നാട്ടുകാർ ബാനർ എഴുതി...
കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി . ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കൂടി ലഭിച്ചതോടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി.തലശേരി-ബാവലി...
കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇദ്ദേഹം പ്രവാസിയിൽ...
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി ക്വിസ് മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളെ ഉൾപ്പെടുത്തി കണ്ണൂർ മേഖലയ്ക്കായുള്ള പ്രാഥമിക മത്സരങ്ങൾ നവംബർ 29ന്...
കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ഗാർമെന്റ് മേഖലയിലുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസ കോഴ്സിലേക്ക് 18 നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തയ്യൽ പരിചയം...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. ദേശീയ, സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍...
ഉളിക്കൽ.ഒമാനിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കളം സ്വദേശി തെക്കേപ്പറമ്പിൽ ലൂസ് ടി.മാത്യുവിന്റെ പരാതിയിലാണ് മലപ്പുറം പൊന്നാനിയിലെ ജുനൈദ്, ഭാര്യ സുമയ്യ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ്...
തിരുവനന്തപുരം : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...