കണ്ണൂർ: കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഇ പോക്സി ടേബിളുകളുമായാണ് വിപണിയിൽ വിനീത സാന്നിധ്യമറിയിക്കുന്നത്. മാർബിൾ ഉപയോഗിച്ചുള്ള ടേബിൾ ടോപ്, കൗണ്ടർ ടോപ്, കോഫി ടേബിളുകളാണ് വിനീതയുടെ മാസ്റ്റർ പീസ്. വീടിന്റെ ഇന്റീരിയറിന് അനുസരിച്ച് ടേബിൾ ടോപ്പ്...
സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നാളെ മുതല്‍ വിതരണം ചെയ്യും. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കാൻ സാധ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജഡ്ജ് ബൈജുനാഥ് വ്യക്തമാക്കി.വീട്ടിലേക്കുള്ള വഴി താലൂക്കാസ്പത്രി അധികൃതർ അടച്ചിട്ടതിനെതിരെ പേരാവൂർ സ്വദേശി മിനിക്കൽ കാദർ നല്കിയ ഹർജിയിലാണ് ആരോഗ്യവകുപ്പിന്റെ ഭൂമിയിലൂടെ പൊതുവഴികൾ അനുവദിക്കാൻ സാധ്യമല്ലെന്ന്...
ശ്രീകണ്ഠപുരം: അഞ്ചുകോടിയുടെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഓവുചാലുകളുടെ നിർമാണവും ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിലെ ഓപൺ സ്റ്റേജിന്റെ നിർമാണവുമാണ് നടക്കുന്നത്. ഇതിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിയും ഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 21ന്...
ഇരിട്ടി : യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്നു വരുന്ന യു.പി.സിനാൻ സ്മാരക കുടിവെള്ള വിതരണം പെരിയത്തിലിൽ തുടങ്ങി. യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ്...
ശ്രീകണ്ഠപുരം: നഗരസഭയുടെ വികസനക്കുതിപ്പിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തികളും കെട്ടിടങ്ങളും ഭൂമിയും വീടുകളും പൗരന്മാരുടെ വിവരങ്ങളുമെല്ലാം...
തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടിനു വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി...
ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2023 മാര്‍ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല്‍ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്‍കിയത്....
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍-16 ല്‍ എബിന് പോള്‍ (22) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. വിദേശത്തായിരിക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്...
ന്യൂഡൽഹി: ഗ്രാമ, അർധനഗര പ്രദേശങ്ങളിലെ എൻജിനിയറിങ് വിദ്യാർഥികൾക്കായി പ്രത്യേക പ്ലേസ്മെന്റ് പോർട്ടൽ ആരംഭിക്കാൻ എ.ഐ.സി.ടി.ഇ. പദ്ധതിയിൽ 500-ലധികം വ്യവസായങ്ങൾ പങ്കാളികളാകും. ജോലിയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്കയുള്ളതിനാൽ ചില പ്രധാന എൻജിനിയറിങ് വിഭാഗങ്ങളിൽ വിദ്യാർഥികളുടെ കുറവുണ്ട്. ഇത് പരിഹരിക്കുകയാണ്...