കല്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കല്പറ്റയില് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. പ്രകടനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതിനെച്ചൊല്ലി കെ.പി.സി.സി. അംഗം പി.പി. ആലിയും ടി. സിദ്ദിഖ് എം.എല്‍.എ.യുടെ ഓഫീസ് സെക്രട്ടറി സാലി...
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എ.ഐ.സി.സി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും . ഉച്ചയ്ക്ക് ഒരു മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എം.പി സ്ഥാനത്തുനിന്ന്...
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിച്ചപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ. ആനമതിൽ പണിക്കുള്ള...
മാട്ടൂൽ: സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തിവന്ന മാട്ടൂൽ– പറശ്ശിനിക്കടവ് ബോട്ട് സർവീസ് നിലച്ചിട്ട് 58 ദിവസം. ലാഭകരമായിരുന്ന എസ്.37 എന്ന ബോട്ട് സർവീസ് മുന്നറിയിപ്പില്ലാതെയാണ് നിർത്തിയത്. രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് മാങ്കടവ്,...
അങ്ങാടിക്കടവ്: സ്കൂൾ പരിസരത്ത് പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇതോടെ എസ്. എസ് .എൽ .സി പരീക്ഷ എഴുതാനായില്ല. ആസ്പത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസ് ഡ്രൈവറും തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലാണ്. അങ്ങാടിക്കടവ് സേക്രഡ്...
കേളകം : കടലാസ് നോട്ട് നൽകി ഓട്ടോറിക്ഷ ഡ്രൈവറെ കബളിപ്പിച്ചു. 20 രൂപയുടെ നോട്ടിന് പകരമാണ് വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്. കേളകം സ്റ്റാൻഡിലെ മുണ്ടക്കോട്ട് സരസൻ എന്ന ഡ്രൈവർക്കാണ് വ്യാജ നോട്ട് ലഭിച്ചത്. രാവിലെ...
തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കരുവന്നൂര്‍ സ്വദേശിയായ...
പേരാവൂർ : വനിത-ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ.സി. ഡി.എസിന്റെ പരിധിയിൽ വരുന്ന കോളയാട് പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപ്പർ തസ്തിക യിലുള്ള അഭിമുഖം ഏപ്രിൽ 3,4,5 തിയ്യതികളിൽ നടക്കും. അപേക്ഷകർ മാർച്ച് 28,29 തിയ്യതികളിൽ പേരാവൂർ...
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒന്നാണ് 1000 കോടി രൂപ പിഴയായി പിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സര്‍ക്കാര്‍ ടാര്‍ഗെറ്റ് നല്കി എന്നുള്ളത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഇത് നിരവധി ആളുകള്‍ ഷെയര്‍...
എല്‍.ഡി.സി പരീക്ഷയ്ക്ക് കട്ടോഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വരാതെ ദുരിതത്തിലായി ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍. പാലക്കാട് എല്‍ഡി ക്ലര്‍ക്ക് തമിഴ്-മലയാളം തസ്തികയുടെ മൂല്യനിര്‍ണയം മുതല്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു...