കൊച്ചി: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സി.ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി...
കണ്ണൂർ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് (21) കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ...
കണ്ണൂർ: 14 ലക്ഷം ഔഷധസസ്യങ്ങൾ സൗജന്യമായി നാടിന് നൽകിയ നന്മയുടെ പേരാണ് പി വി ദാസൻ. ആയിരക്കണക്കിനാളുകൾക്ക് രോഗശമനം പകരുന്നതാണ് പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവർത്തനം. ഔഷധസസ്യ വിൽപ്പനയിലൂടെ നഴ്സറികൾ വൻലാഭം കൊയ്യുന്ന കാലത്താണ്...
സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല. വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പേെട്രാളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിന് പിന്നാലെയാണ് നടപടി....
‘അതൊരു വിജയകഥയുടെ തുടക്കം മാത്രമായിരുന്നു’ എന്ന അടിക്കുറിപ്പിൽ ഫ്ലോറിഡ ലോട്ടറി പങ്കുവെച്ച ട്വീറ്റിന് താഴെ അഭിനന്ദനങ്ങള്‍ നിറയുകയാണ്. ജെറാൾഡിൻ ഗിംബ്ലറ്റ് എന്ന സ്ത്രീയ്ക്ക് 20 ലക്ഷം ഡോളര്‍ സമ്മാനമായി ലോട്ടറിയടിച്ചതിന്റെ ചിത്രമായിരുന്നു ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ...
ശബരിമലയിലെ കുത്തകകരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം നല്കിയ കരാര്‍...
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ ആസ്പത്രി അധികൃതരുടെ അനാസ്ഥകാരണം സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയിലെ ശസ്ത്രക്രിയക്കിടയില്‍ തുണി കുടുങ്ങിയതിനാല്‍ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. മറ്റൊരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ തുണി കണ്ടെത്തി....
ഇരിട്ടി: ജില്ലാതല എൻഫോഴ്സ്മെന്റ് ടീം ഇരിട്ടി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി നിരോധിത പ്ലാസ്റ്റിക്,പേപ്പർ ഉത്പന്നങ്ങൾ പിടികൂടി.നേരംപോക്ക് റോഡിലെ പ്രകാശ് ട്രയ്ഡേഴ്സിൽ നിന്നും നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി....
തൃശ്ശൂർ: പ്രമുഖ ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ (91) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്തരിച്ചത്. അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഒരു തലമുറ ഹൃദയത്തിലേറ്റിയ...
കൂടുതല്‍ യാത്രാക്കൂലി ഈടാക്കി ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന കമ്മിഷന് നല്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സിസംവിധാനമായ കേരളസവാരിക്ക് കാലിടറി. യാത്രയും കമ്മിഷനും കുറവായതിന്റെ പേരില്‍ ആദ്യം ഡ്രൈവര്‍മാരും വാഹനം കിട്ടാതായതോടെ യാത്രക്കാരും കൈയൊഴിഞ്ഞു. 2022...