കൊച്ചി: കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു.ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച രാവിലെ 7.35-ന് തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട്...
തലശ്ശേരി: ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം നടത്തിയ പരിശോധനയിൽ തലശേരിയിലെ കടകളിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയാേഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിലെ കെ.എം ട്രെയ്ഡേഴ്സിൽ നിന്നും പേപ്പർ കോട്ടഡ് കപ്പുകൾ, പ്ളാസ്റ്റിക് വാഴയില...
ലഖ്നൗ: ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം. രാജ്യത്തെ പ്രശസ്ത ഇസ്ലാമിക മതകലാലയമായ ലഖ്നൗവിലെ...
പന്ന്യന്നൂർ (കണ്ണൂർ ): നാടും വീടും ശുചിത്വമാക്കാൻ പ്രയത്നിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വിഷു – റംസാൻ സമ്മാനമായി 1,60,000 രൂപ കൈമാറി.16 ഹരിതകർമ സേനാംഗങ്ങൾക്കാണ് ബോണസായി 10,000 രൂപ വീതം പഞ്ചായത്ത്...
പാപ്പിനിശ്ശേരി: തുരുത്തിയിലെ തോട് മൂടി നീരൊഴുക്ക് തടസ്സപ്പെടുത്തിയ പ്രശ്നത്തിൽ ഹൈകോടതിയിൽ ദേശീയപാത അധികൃതർ മറുപടി നൽകിയില്ല. പ്രശ്നത്തിന് പരിഹാരംതേടി പാപ്പിനിശ്ശേരി പഞ്ചായത്താണ് ദേശീയപാത അധികൃതരെ എതിർകക്ഷിയാക്കി റിട്ട് ഹർജി നൽകിയത്. തുടർന്ന് ദേശീയപാത അധികൃതർക്ക് കോടതി...
ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളുകൾ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങി. കടുത്തമത്സരം നിലനിൽക്കുന്നതിനാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സർക്കാർ സ്കൂളുകളും വേറിട്ട പരസ്യവുമായി രംഗത്തിറങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ...
പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന് 2015 ഡിസംബറില്‍...
പാപ്പിനിശേരി: ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തൊഴിൽ പലതും ചെയ്തു. ഒടുവിൽകൃഷിയെ നെഞ്ചോട് ചേർത്ത് ജീവിതവിജയം നേടിയ കഥയാണ് കെ വി ദാമോദരന്‍ പറയാനുള്ളത്. പാപ്പിനിശേരി ചിറ്റോത്തിടത്തെ അറുപത്തുനാലുകാരനായ ദാമോദരന്‍ ഇരുപത് വർഷമായി കൃഷി ജീവിതതാളമാണ്. സമ്മിശ്ര...
പേരാവൂർ: തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ഏപ്രിൽ 24,25,26 (തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ നടക്കും. തിങ്കളാഴ്ച രാവിലെ ആറിന് ഗണപതിഹവനം,വൈകിട്ട് ആറിന് കലവറനിറക്കൽ ഘോഷയാത്ര,ഒൻപത് മണി മുതൽ അമ്മമാരുടെ വിവിധ കലാപരിപാടികൾ. ചൊവ്വാഴ്ച വൈകിട്ട്...
ഒടുവില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് 14 ഓഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. രണ്ട് ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതുവഴി സാധാരണ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ ആന്‍ഡ്രോയിഡ്...