വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല് സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്....
പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ ചിലർ ചേർന്ന് മന:പൂർവം വൈകിപ്പിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ്...
മുംബൈ: ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (85) അന്തരിച്ചു. മുംബൈ ലീലാവതി ആസ്പത്രിയില്‍ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നിണി ഗായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് എന്നീ മേഖലകളില്‍...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ...
തിരുവനന്തപുരം ; ഇളയ സഹോദരിയോടൊപ്പം സാധനം വാങ്ങാൻ കടയിൽ പോയ 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും ശിക്ഷ. അടിമലത്തുറ ഫാത്തിമ മാതാ പളളിക്ക് സമീപം പുറമ്പോക്ക്...
കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫി രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.സ്റ്റാർനൈറ്റ് സ്റ്റേജ്...
തിരുവനന്തപുരം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ...
ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ വിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ രാഹുലിന്റെ എം. പി...
കണ്ണൂർ: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, മലിനീകരണ നിയന്ത്രണ ബോർഡ് , കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കണ്ണൂർ...
കോഴിക്കോട്: ലഹരിക്കടത്തുകാരനെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് എക്സൈസ് പിടികൂടി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുധാകരന് ലഭിച്ച...