ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻരേഖ സോഫ്റ്റ്വെയർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള അനുമതി നടപ്പാക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈകോടതി മേയ് 12 വരെ നീട്ടി. മറ്റ് സർവിസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട്...
വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്.ഇല്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയില്‍ പതിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകര്‍ക്കു നോട്ടീസ് നല്‍കും. നീക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്...
തലശേരി : മേള നഗരിയിലെ മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സംഘാടക സമിതിക്ക് പിഴ ചുമത്താൻ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് നിർദ്ദേശം നൽകി.പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള ഇ മെയിൽ വിലാസത്തിൽ ലഭിച്ച...
ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചതിനു പിന്നാലെ മണിപ്പൂരിലെ ജനജീവിതം പൂര്‍വസ്ഥിതിയിലായി വരുന്നതായും ദേശീയ മാധ്യമങ്ങള്‍...
എ .ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20...
തലശ്ശേരി: ജീപ്പ് ഓടിച്ച് പോവുകയായിരുന്ന പേരാവൂർ മണത്തണ സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ...
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ അങ്ങ് മേലെ കോറാളിയിൽ ഒരു സ്വർഗമുണ്ട്. കർഷകനായ എൻ ഡി പ്രസാദും ഭാര്യ ഗീതയും രാപ്പകലില്ലാതെ നട്ടുനനച്ച് പടുത്തുയർത്തിയ ഹരിതസ്വർഗം. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള മലമടക്കിൽ ഒരത്ഭുത കാഴ്ചയാണ് ഇവരുണ്ടാക്കിയ ലോകം....
കൊച്ചി : ജനറൽ ആസ്പത്രിയിൽ പുതിയ ഐപി ബ്ലോക്ക് വരുന്നു. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ് നിർമിക്കാനൊരുങ്ങുന്നത്. ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനറൽ ആസ്പത്രിയിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നത്. ജില്ലയിലെ സാധാരണക്കാരടക്കമുള്ളവരുടെ ആശ്രയകേന്ദ്രമാണ്...
കൊല്ലം : സഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക് തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന...
കുമളി: കേരള തമിഴ്നാട് അതിർത്തിയിലെ കുമളി ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽപെടാത്ത പണം കണ്ടെടുത്തു. ബിൽഡിങ്ങിനു പുറകിലുള്ള വൈദ്യുത മീറ്ററിൽ നിന്നാണ് 2100 രൂപ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്, മൃഗസംരക്ഷണ വകുപ്പ്...