ടിവിയും കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവർ പ്രധാനമായി നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കണ്ണുകളിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം വരുന്നത്. ഇതിനോടൊപ്പം നീറ്റലുമുണ്ടെങ്കിലത് ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യം തന്നെയാണ്. അല്ലെങ്കിൽ കാഴ്ചയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന അവസ്ഥയിലേയ്ക്കായിരിക്കും...
തലശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച എം ജി റോഡും ആസ്പത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്. റോഡ് തുറന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം വ്യാപാരി...
നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ സ്വകാര്യ നഴ്സിങ് ഹോസ്റ്റലിന് സമീപത്തെ തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തികൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നു. റോഡിൽനിന്ന് അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ജനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടത്താണ് മണ്ണും മാലിന്യങ്ങളും ഇറക്കി നീർത്തടം നികത്തുന്നത്. വീടിന്റെ അവശിഷ്ടങ്ങളായ...
തലശേരി: ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബി.ഇ.എം.പി സ്കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത ആർട്സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോടിന്റെ...
കുന്നമംഗലം: ലഹരിക്ക് അടിമയായ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കൾ രാവിലെയാണ് പതിമൂന്നുകാരി ഹൈഡ്രജൻ പെറോക്സൈഡ്...
ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം. വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്നുള്ള വെറ്ററിനറി...
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും. കരിക്കോട്ടക്കരി – എടപ്പുഴ, കരിക്കോട്ടക്കരി – ഉരുപ്പുംകുറ്റി,...
ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ സ്ഥാപിച്ചത്.കൈവരികളിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഹോൾഡറുകൾ സ്ഥാപിച്ചാണ്...
പേരാവൂർ: കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്,നിയോജകമണ്ഡലം സെക്രട്ടറി വി.എം.രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര് പാർലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള് തടസ്സപ്പെട്ടു. ഒരു മിനുട്ട്...