മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണ്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും. നാലിനു പുലര്‍ച്ചെ 1.45നാണ് കണ്ണൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് തീര്‍ഥാടനം വിജയിപ്പിക്കാന്‍ സംസ്ഥാന...
കാക്കനാട്: വാഹനയാത്രക്കാരെ ഭീതിപ്പെടുത്തിയും അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തും റോഡില്‍ അഭ്യാസം കാണിച്ച ബസ് ഡ്രൈവറെ പിന്നില്‍ വരുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥന് താക്കീത് ചെയ്തു. ഉദ്യോഗസ്ഥനെന്ന് തിരിച്ചറിയാതെ താക്കീതില്‍ പ്രകോപിതനായി പ്രതികാരം ചെയ്ത ബസ് ഡ്രൈവര്‍ക്ക്...
കൊച്ചി: ക്ലാസ്മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള സ്കൂളുകൾക്കാണ് അവധിക്കാല ക്ലാസുകൾ തുടരാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഇടക്കാല ഉത്തരവിലൂടെ...
സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. ഒപ്പം...
കൊച്ചി: 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലാരിവട്ടം പോലീസ് പിടികൂടി. കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്. പാലാരിവട്ടം എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ റോഡ് കാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ തീരുമാനം. ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കുക. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് നീക്കം നടന്നത്. പദ്ധതിക്കെതിരെ...
മട്ടാഞ്ചേരി: പതിമൂന്നുകാരന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി, പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), മട്ടാഞ്ചേരി, ജൂടൗണ്‍ സ്വദേശി സുഹൈല്‍ (19) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപത്തുവെച്ച്...
കണ്ണൂർ: ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാമ്പ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ 18നു നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.ടി സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.30 ന് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ...
പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് മഴക്കാലത്തിന്മുന്നെ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനിത്തല ജനകീയ സമിതി നോട്ടീസ് വിതരണം ചെയ്തു. പേരാവൂർ പഞ്ചായത്തിലെ 12,13 വാർഡുകളിലെ വീടുകളിലാണ് നോട്ടീസ് വിതരണം ചെയ്തത്.കുനിത്തല പ്രദേശത്തെ മുഴുവൻ വീടുകളിലും നോട്ടീസ് നല്‍കാനാണ് ജനകീയ സമിതിയുടെ...
കണ്ണൂർ: രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കാണ് ബി.ജെ.പി നയിക്കുന്നതെന്നും അതിനെ പ്രതിരോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച റാലി...