Breaking News2 years ago
കരുതലോടെ കൈപിടിച്ച് ക്യാൻസർ സെന്റർ
തലശേരി: രോഗത്തിന്റെ ഭയപ്പാടോടെ മലബാർ ക്യാൻസർ സെന്ററിലെത്തുന്നവരെ ഹൃദയത്തോട് ചേർത്തുനിർത്തുകയാണ് ഈ സന്നദ്ധസേവകർ. അന്തോളിമല കയറിയെത്തുന്ന രോഗികൾക്ക് കരുതലിന്റെ കരങ്ങൾ നീട്ടി ഹെൽപ് ഡെസ്ക് . കണ്ണൂർ ഡിസ്ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോർഷ്യം ഹെൽപ് ഡെസ്ക്...