കൊച്ചി: പനമ്പള്ളി നഗറിൽ എ.ടി.എം തകർക്കാൻ ശ്രമം. ജാർഖണ്ഡ് സ്വദേശിയായ ജാദു (32) എന്ന യുവാവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പകൽ മൂന്നിനാണ് സംഭവം. എസ്.ബി.ഐ എ.ടി.എം തകർക്കനായിരുന്നു ശ്രമം. ഇയാൾ എ.ടി.എം പൊളിക്കാൻ...
കോഴിക്കോട്: എസ്.ഡി.പി.ഐ കർണാടകയിൽ 100 സീറ്റിൽ മത്സരിക്കുന്നത് ഉപകാരസ്മരണയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഇൗ ആരോപണം ഉന്നയിക്കുന്നത്. കുറിപ്പിെൻറ പൂർണരൂപം: SDPI ഒറ്റക്ക് മത്സരിച്ചാൽ കർണാടകയിൽ അധികാരം...
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ...
കണ്ണൂര്‍: പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റര്‍ ദിനത്തില്‍ ഇടവക പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പിതൃസ്വത്തില് ആണ്-പെണ് മക്കള്‍ക്ക്...
പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആര്.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെയുള്ള...
മലപ്പുറം: പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ അടുത്ത് നിന്ന് ഒന്നരവയസുകാരനായ മകനെ വേർപിരിച്ചതായി പരാതി. മലപ്പുറം മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടി പോക്സോ കേസിലെ ഇരയാണെന്ന വിവരം...
വണ്ടൂര്‍: ഇല്ലാത്ത കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ചു പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ വണ്ടൂര്‍ പോലീസിന്റെ പിടിയില്‍. വണ്ടൂര്‍ കാപ്പില്‍ സ്വദേശികളായ പെരക്കാത്ര പ്രവീണ്‍, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂര്‍ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍...
വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്....
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍...
ചെങ്ങമനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്.മാർച്ചിലാണ് 14കാരി ആത്മഹത്യ ചെയ്തത്....