കണ്ണൂര്‍: കരിമ്പ് കൃഷി ജില്ലയില്‍ വീണ്ടും സജീവമാകുന്നു. എക്കല്‍ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്. വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാര്‍ ഈ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ കാരണം. കൂടാതെ,...
വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്,...
കണ്ണൂർ: സംസ്ഥാന സർക്കാർ വാർഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ 11 മുതൽ 17 വരെ പൊലീസ് മൈതാനിയിൽ നടക്കും.‘യുവതയുടെ കേരളം’ എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതികവിദ്യ, നൈപുണി വികസനം, സേവനം തുടങ്ങിയ മേഖലകളെ...
ആറളം: ജീവിത സായന്തനത്തിലാണ് ആറളം പെരുമ്പഴശ്ശിയിലെ ആലയിൽവീട്ടിൽ നാണിയമ്മയ്ക്ക് ലൈഫിൽ പുതിയ വീട് കിട്ടിയത്. ‘കയറിക്കിടക്കാൻ നല്ല വീടായി. സന്തോഷം’–- പ്രതികരണമാരാഞ്ഞപ്പോൾ ഏഴുപത്തിയഞ്ചുകാരി നാണിയമ്മ നിറകൺചിരിയോടെ പറഞ്ഞു. പരിചരിക്കാനും സഹായിക്കാനും ആരോരുമില്ലാത്തവർ അടക്കമുള്ള അതിദരിദ്ര കുടുംബത്തിൽപ്പെട്ട...
കണ്ണൂർ: യോനോ ആപ് വഴി ഇടപാട് നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ് പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി. തകരാർ ഇത്രപെട്ടെന്ന് കൈകാര്യം ചെയ്യാനുള്ള മികവിനെ മനസിൽ അഭിനന്ദിച്ചാണ്...
തിരുവനന്തപുരം: ചേർത്തല– മാരാരിക്കുളം സെക്ഷൻ, പെരിനാട് എന്നിവിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം. 06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളിൽ റദ്ദാക്കി. 9, 10, 12, 14, 16, 17, 19,...
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കീഴ്പ്പള്ളിയിൽ 11നു രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ...
മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും മണ്ണൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി കൊളപ്പ സ്വദേശി എ.വി. സുനീഷിനെ (40) അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി. നിലവിൽ ആറ്–- ആറര കോടിയാണ് ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്റ്റിന് ലഭിച്ച...
കണ്ണൂർ: വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സമരസപ്പെട്ടവരെ ചരിത്ര പുരുഷന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മൃദംഗ...