ഇരിക്കൂർ : പടിയൂർ ഊരത്തൂരിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള സമൂഹ ആലകൾ ഒരു സംഘം കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സമീപത്തെ കൃഷികൾ വെട്ടി നശിപ്പിച്ച് തീയിട്ട് സ്ഥലം നിരത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പടിയൂർ...
ന്യൂഡൽഹി: പ്രമുഖ നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യ (86) ഡൽഹിയിൽ അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ....
പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു. മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ...
പയ്യന്നൂർ : ജവാന്റെ വിവാഹ ചടങ്ങിൽ സഹപ്രവർത്തകരായ ജവാന്മാരുടെ ചെണ്ടമേളം. മേളക്കാർക്കൊപ്പം വരൻ ചെണ്ടയുമായി ചേർന്നപ്പോൾ വധു ഇലത്താളവുമായി ഒപ്പംകൂടി. ഓണക്കുന്നിലെ മേജർ അരുണും മഹാദേവ ഗ്രാമത്തിലെ നവ്യ ശിവകുമാറും തമ്മിലുള്ള വിവാഹ ചടങ്ങിലായിരുന്നു പട്ടാളക്കാരുടെ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവം പ്രതിവാര സ്വർണനാണയ സമ്മാനകൂപ്പണിൻ്റെ നറുക്കെടുപ്പ് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് നിർവഹിച്ചു.യു.എം.സി പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മധു നന്ത്യത്ത്, ജിജു സെബാസ്റ്റ്യൻ,...
പേരാവൂർ :കഞ്ചാവുമായി ചിറ്റാരിപ്പറമ്പ് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചിറ്റാരിപ്പറമ്പ് ചുണ്ടേൽ സ്വദേശി ഇല്ലത്തുവളപ്പിൽ എം.ആഷിഖ് ലാലിനെയാണ് (26) 20 ഗ്രാം കഞ്ചാവുമായി ഇരുപത്തി ഒമ്പതാംമൈൽ ഭാഗത്ത് നിന്ന്...
മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി .ആർ .ഐ സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. തേപ്പു പെട്ടി...
അബുദാബി: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. മുജീബ് അബുദാബിയില്‍ അന്തരിച്ചു. കെ.എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ യു.എം. ഉസ്താദിന്റെ മകനാണ്. 20...
കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്വീട്ടിൽ സെബിൻ സ്റ്റീഫനാണ് എസ്.എച്ച്.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി...
കോന്നി: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ ( ട്രീ ടോപ് ബാംബു ഹട്ട് ) വാടക കുറച്ചു. മുൻപ് ഒരു ദിവസം 4000 രൂപയായിരുന്നത് 3000 രൂപയായിട്ടാണ് കുറിച്ചിരിക്കുന്നത്. മദ്ധ്യവേനൽ അവധി പ്രമാണിച്ച്...