പേരാവൂർ: പേരാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് മുന്നിൽ നിന്ന് നയിച്ച എ.ശ്രീധരന്റെ സ്മരണക്ക് സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്മാരക മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് അഞ്ചിന് കുനിത്തല എ.എസ് നഗറിൽ സി.പി.എം...
പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകള്‍ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ്...
അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന...
തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഉച്ചയ്ക്ക് 12ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് മെയ് 5,6,7(വെള്ളി,ശനി,ഞായർ) തീയതികളിൽ നടത്താൻ തീരുമാനം. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.കെ.ഇബ്രാഹിം, സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്,ട്രഷറർ പൂക്കോത്ത് അബൂബക്കർ,കൊട്ടംചുരം ജുമാ...
വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രില്‍ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവില്‍ വിഷുക്കണി ഒരുക്കം നടക്കും.പതിനഞ്ചാം തീയതി പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെയാണ് വിഷുക്കണി ദര്‍ശനം. ദര്‍ശനത്തിനായി...
ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീല രീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി അര്ജുന്, മുതുവിള സ്വദേശി ഷമീര്‍ എന്നിവരെയാണ്...
പയ്യന്നൂർ : കോൺഗ്രസ് നേതാവായിരുന്ന വി.എൻ.എരിപുരത്തിന്റെ സ്മരണയിൽ കാറമേലിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രതിപക്ഷ നേതാവിന് നൽകാൻ കാലിക പ്രസക്തമായ ഈ ശിൽപം ഒരുക്കി. ഗാന്ധിജിയും നെഹ്റുവും ഇരുന്ന് സംസാരിക്കുന്ന പ്രശസ്തമായ ഫോട്ടോ അടിസ്ഥാനമാക്കി...
ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ തിങ്കളാഴ്ച ഒമ്പത് മണിക്ക്....
നെയ്യാറ്റിന്‍കര: വടകര ജോസ് കൊലക്കേസിലെ പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടത്തുവെച്ച് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുങ്കടവിള, തോട്ടവാരം, കുഴിവിള മേലെപുത്തന്‍വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകന് രഞ്ജിത് ആര്.രാജ്(30)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.45-ന്...