ആലപ്പുഴ: അവധിക്കാലത്ത് ഉത്സവവും പെരുന്നാളും കൂടണം. മരംകേറണം, നീന്തണം, കല്യാണവീട്ടിലും മരണവീട്ടിലും പോകണം-അവധിക്കാലത്ത് കുട്ടികൾക്ക് വേറിട്ട ഗൃഹപാഠം നൽകിയിരിക്കുകയാണ് ചെന്നിത്തല നവോദയ വിദ്യാലയത്തിലെ സാമൂഹികശാസ്ത്ര അധ്യാപകൻ പി.കെ. സഹദേവൻ. ‘നവോദയ സ്കൂളിൽ മാസങ്ങൾ കൂടുമ്പോഴാണ് രക്ഷിതാക്കളും...
ന്യൂഡല്‍ഹി: ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ വി രാമസുബ്രമണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്...
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍...
കണ്ണൂർ : തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും...
ജില്ലയിൽ ഫോറസ്റ്റ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് (പാർട്ട് 1 -നേരിട്ടുള്ള നിയമനം, 027/2022) പി.എസ്.സി 2022 ഓഗസ്റ്റ് 6, 28, സെപ്തംബർ 17 തീയതികളിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സാധ്യതാ...
പേരാവൂർ: 1981ൽ പാർട്ടി സമ്മേളനത്തിനിടെ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ച കുനിത്തലയിലെ എ.ശ്രീധരന്റെ ഓർമ്മക്ക് നിർമിച്ച മന്ദിരം നാടിന് സമർപ്പിച്ചു . സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്തു.പേരാവൂർ...
പേരാവൂർ(കണ്ണൂർ ): ക്വാറികളുടെയും ക്രഷറുകളുടെയും സുഖമമായ പ്രവർത്തനം സാധ്യമാകും വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ ക്വാറി- ക്രഷറുകളിലെയും ഉത്പാദനവും വിൽപനയും നിർത്തി വെച്ചതായി ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.ചില രാഷ്ട്രിയ സംഘടനകൾ ജില്ലയിലെ...
പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു. വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ പ്രസിഡന്റ് എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി...
പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡന്റ് യു.വി.റഹീം,സെക്രട്ടറി എ.കെ.ഇബ്രാഹിം, ട്രഷറർ പൂക്കോത്ത് അബൂബക്കർ,...
പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.