കണ്ണൂർ ∙ ഗവ.ഐ.ടി.ഐ സ്കൂൾ വിദ്യാർഥികൾക്കായി ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, ജൂനിയർ റോബട്ടിക്സ് എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന കോഴ്സിന്റെ കാലാവധി 2 മാസമാണ്....
കോട്ടയം: കടയ്ക്കുസമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്ത വ്യാപാരിയെ കുപ്പി ഗ്ലാസിന് തലയ്ക്കടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മുട്ടമ്പലം വരുവില്ല വീട്ടില്‍ ഡോണ്‍ ഡെന്‍സണ്‍ (26), കോട്ടയം മുട്ടമ്പലം കോഴിമല വീട്ടില്‍ ജെറിന് ജോസഫ് (23) എന്നിവരെയാണ്...
ഡ്രൈവിങ്ങില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും ഏത് വാഹനത്തിലും എന്ത് അഭ്യാസം വേണമെങ്കിലും കാണിക്കാനുള്ള ആത്മവിശ്വാസവുമുള്ള ഏത് ഡ്രൈവറും പതറുന്ന ഒരു സാഹചര്യമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയിട്ടും വാഹനം നില്‍ക്കാതെ വരുന്നത് അല്ലെങ്കില്‍ ബ്രേക്ക് നഷ്ടപ്പെടുന്നത്. ഏത് വാഹനമാണെങ്കിലും...
ഒരു ജോഡി ഷൂവിന് എത്ര വിലയാകാം? പരമാവധി പറഞ്ഞാലും അത് കോടിയിലെത്താൻ സാധ്യത കുറവ്. എന്നാൽ, അമേരിക്കയിൽ ചൊവ്വാഴ്ച പൂർത്തിയായ ലേലത്തിൽ ഒരു ജോഡി ഷൂ കൈമാറിയത് 22 ലക്ഷം ഡോളറി(ഏകദേശം 18 കോടി രൂപ)നാണ്....
ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവൽ വിനയന്റെ മകൻ വിഘ്നേശ്വരൻ ആണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ...
തൃശ്ശൂർ: അനുവാദമില്ലാതെ കടക്കരുതെന്നെഴുതിയ വാതിൽ തളളിത്തുറന്നുവന്ന സുകുമാരനെ ആ എഴുപത്തിയഞ്ചുകാരന് ഓർമവന്നില്ല. അഞ്ചേരിച്ചിറക്കാരനാണെന്നും നമ്മള് തമ്മിലൊരു ബന്ധമുണ്ടെന്നും പറഞ്ഞുതുടങ്ങിയപ്പോൾ നടുങ്ങി, തല താഴ്ന്നു. മറിഞ്ഞ ബസിൽനിന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന കൈക്കുഞ്ഞിനെ കോരിയെടുത്തത് മനസ്സിൽ മിന്നി. ദേഷ്യമോ...
നെയ്യാറ്റിന്‍കര: പുനയല്‍ക്കോണത്തുവെച്ച് ടിപ്പറിടിച്ച് പെരുങ്കടവിള, തോട്ടവാരം, കുഴിവിളമേലെ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് ആര്.രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ആക്രമണത്തിന് തയ്യാറെടുത്തിരുന്നതായി പോലീസ്. അപകടമരണം സംഭവിച്ചില്ലെങ്കില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രഞ്ജിത്തിനെ ഇടിച്ചിട്ട ടിപ്പറില്‍നിന്ന് കണ്ടെടുത്ത...
പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞതോടെ ഗുജറാത്തി ഗായിക ഗീത ബെന്‍ റബാരി വാരിക്കൂട്ടിയത് നാലരക്കോടി രൂപ. ഗുജറാത്തിലെ കച്ചിലാണ് രാത്രി മുഴുവന്‍ നീണ്ടുനിന്ന സംഗീത പരിപാടിയിലാണ് നോട്ടുമഴ പെയ്തത്. ഒടുവില്‍ കുമിഞ്ഞുകൂടിയ നോട്ടുകള്‍ക്ക് നടുവില്‍...
പഴയങ്ങാടി: റമദാന്റെ നാളുകൾ ആത്മീയ വിശുദ്ധിക്കൊപ്പം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള കാലം കൂടിയാണ്. നോമ്പിന്റെ അവസാന പത്തിൽ പാപമോചന പ്രാർഥനകൾക്കും രാത്രിനമസ്കാരങ്ങൾക്കും സജീവ പരിഗണന നൽകുന്നതിനൊപ്പം വിശ്വാസികൾ ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ പുണ്യവും ആനന്ദവും കണ്ടെത്തുന്നു. ബന്ധുവീടുകളിലേക്ക് ഇനി...
കേളകം: ആറളം കാർഷിക ഫാം വന്യമൃഗങ്ങളുടെ ആക്രമണ പരമ്പരയിൽ തകർന്നടിയുന്നു. വന്യമൃഗങ്ങളിൽനിന്ന് ഫാമിനെ കരകയറ്റാൻ നൂതന ആശയങ്ങളുമായി ഫാം അധികൃതർ പരിശ്രമിക്കുമ്പോഴും കാട്ടാനക്കൂട്ടം ഓരോ പ്രദേശങ്ങളും തരിശാക്കുകയാണ്. കാർഷിക വിളകൾ വന്യമൃഗങ്ങൾ വിളവെടുക്കുന്ന കാഴ്ചയാണ് ആറളത്ത്....