മലപ്പുറം: ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് (30) ആണ് 957.2 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന്...
കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി...
തിരുവനന്തപുരം : ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ...
ന്യൂഡല്‍ഹി: ഗാന്ധിജിക്കും മുഗള്‍ സാമ്രാജ്യത്തിനും പിന്നാലെ മൗലാന അബുള്‍ കലാം ആസാദിനെയും പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് എന്‍സിഇആര്‍ടി. 11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന...
തിരുവനന്തപുരം: ടേക്ക് ഓവര്‍ റൂട്ടുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് ഇത് ബാധകമാകുക. അനധികൃത സ്വകാര്യ ബസ് സര്‍വീസുകളെ...
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു അടക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ആദ്യഗഡുവായ 81,800 രൂപ ഏപ്രിൽ 15 വരെ അടക്കാം. നേരത്തേ, ഏപ്രിൽ 12 ആയിരുന്നു അവസാന...
മാഹി : മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സമീപ ജില്ലകളിൽനിന്ന് മാഹിയിലേക്കുള്ള ഒഴുക്ക് നേരത്തെയുള്ളതാണ്. എന്നാൽ വിഷുവെത്തിയതോടെ പടക്കത്തിനും ഒട്ടേറെപ്പേരാണ് മയ്യഴിപ്പുഴയുടെ തീരത്തേക്കെത്തുന്നത്. വിലക്കുറവ് തന്നെ കാരണം. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ് ഒറ്റയ്ക്കും കൂട്ടായും...
കൊച്ചി: കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു.ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച രാവിലെ 7.35-ന് തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട്...
തലശ്ശേരി: ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം നടത്തിയ പരിശോധനയിൽ തലശേരിയിലെ കടകളിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയാേഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിലെ കെ.എം ട്രെയ്ഡേഴ്സിൽ നിന്നും പേപ്പർ കോട്ടഡ് കപ്പുകൾ, പ്ളാസ്റ്റിക് വാഴയില...
ലഖ്നൗ: ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം. രാജ്യത്തെ പ്രശസ്ത ഇസ്ലാമിക മതകലാലയമായ ലഖ്നൗവിലെ...