ന്യൂഡൽഹി: കേരളത്തിന്റെ നിരന്തരസമ്മർദം ഫലം കാണുന്നു. കോട്ടയം എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ അനുമതിയും ലഭിച്ചു. ശബരിമല പദ്ധതി മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്ന മൂന്നാംകക്ഷി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിൽ വന്ദേഭാരത് കേരളത്തിൽ എത്തുമ്പോൾ പ്രതീക്ഷയോടെ റെയിൽ യാത്രികർ. തിരുവനന്തപുരത്തുനിന്ന് കോട്ടയംവഴി കണ്ണൂരിലേക്ക് 501 കിലോമീറ്ററിലാണ് വന്ദേഭാരത് സർവീസ് നടത്തുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാകും...
ഇടുക്കി: കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാസ്പത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്കി.ആരുടെയും...
പാറശ്ശാല: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മരുമകളെ തല്ലിയെന്ന കേസില്‍ ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു. പരശുവയ്ക്കലിന് സമീപം ആടുമന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (75) യാണ് മരുമകള്‍ പ്രേമലതയുടെ പരാതിയില്‍ പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തത്....
പീരുമേട്: വാടകയ്ക്ക് എടുത്ത റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ പങ്കാളിയായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രത്തിലെ പ്രധാന നടത്തിപ്പുകാരില്‍...
കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും. 8 മുതൽ 18 വയസ്സ് വരെയുള്ളവരാണ് പങ്കെടുക്കേണ്ടത്....
വേങ്ങര: സഹപാഠിക്ക് നിർമിച്ചുനൽകുന്ന രണ്ടാം സ്നേഹഭവനത്തിന്റെ നിർമാണത്തിന് പണംകണ്ടെത്താൻ കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർ കണിക്കൊന്ന ചലഞ്ചുമായിറങ്ങി. വിഷുവിന് കണിയൊരുക്കാനുള്ള കണിക്കൊന്ന നൽകി സംഭാവന സ്വീകരിച്ചാണ് കുട്ടികൾ ഇതിനായി കുറച്ച് പണംകണ്ടെത്തുന്നത്....
വില്യാപ്പള്ളി: കരള്‍രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴു മാസം മാത്രം പ്രായമുള്ള ഹൃദ്വികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വില്യാപ്പള്ളിയും സമീപപ്രദേശങ്ങളും കൈകോര്‍ക്കുന്നു. വില്യാപ്പള്ളി യു.പി. സ്കൂളിനടുത്തുള്ള മഠത്തും താഴക്കുനി സുജിത്തിന്റെയും സര്ഗയുടെയും മകളാണ് ഹൃദ്വിക. ജന്മനായുള്ള രോഗത്താല്‍ കരളിന്റെ...
കാസർകോട്: പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന്...
ന്യൂഡല്‍ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്ബോള്‍ ഫെഡറേഷന് മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം...