തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍.കഴിഞ്ഞ 22 വര്‍ഷമായി ഹൈക്കോടതിയില്‍ കുരുങ്ങി കിടന്നിരുന്ന കേസില്‍ തീരുമാനമായി. ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്സിപിവിസി കാര്‍ഡുകളായി വിതരണം ചെയ്യും. ഈ മാസം 20 ന്...
ദുബായ്: ദുബായ് ദേര ഫിര്‍ജ് മുറാറില്‍ താമസകെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളടക്കം 16 പേര് മരിച്ചു.മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചക്ക് 12...
കൊല്ലം: കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34) നെ കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റു...
കൊച്ചി:: ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച ഗൂഡല്ലൂർ സ്വദേശി നസീമയും സുഹൃത്ത് മുഹമ്മദ് അമീനും പിടിയിൽ. ഡോക്ടറുടെ കൈയിൽ നിന്ന് അഞ്ചുലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു,. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചികിത്സയുമായി...
താനൂർ: ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് തൊപ്പാശ്ശീരി നവാസാണ് (24) മരിച്ചത്. വിഷുദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെ പരപ്പനങ്ങാടി റോഡിൽ സ്കൂൾപടിയിൽ വച്ചാണ് അപകടം. തിരൂർ...
ഇന്‍ഡോര്‍: പതിനൊന്നുവയസുകാരനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച് ജയ്ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പ്രതി ചേര്‍ത്തു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. ലസുദിയ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പല ജില്ലകളിലും സാധാരണ ദിവസങ്ങളിലേക്കാള്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട്...
സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി പി...
പരിയാരം: ചുടല കപ്പണത്തട്ട് ശ്മശാന വളപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഒളിപ്പിച്ചു വച്ചനിലയിൽ കണ്ടെത്തി. കുപ്പത്ത് മരിച്ച യുവതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്. പരിയാരം പൊലീസെത്തി അവ കസ്റ്റഡിയിലെടുത്തു....
മാഹി: നാടെങ്ങും വിഷു ആഘോഷം പൊടിപൊടിക്കുമ്പോൾ, മയ്യഴിയിലെ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളിൽ തീ പുകയില്ല. മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ അടച്ചിട്ടിട്ട് മൂന്ന് വർഷമായി. സ്ഥിരം തൊഴിലാളികളായ 200 പേർക്ക്...