പേരാവൂർ: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിൻ്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും ബുധനാഴ്ച കേളകത്ത് നടക്കും.വൈകിട്ട് 5.30ന് ബെന്നി കോംപ്ളക്സിൽ കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യും.യു.എം.സി ജില്ലാ...
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു. തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില്‍ 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന് 100.30 ദശലക്ഷം...
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ...
സർക്കാർ അനുമതി ലഭിക്കാഞ്ഞതു മൂലം നിർത്തലാക്കിയ, ക്ഷീരകർഷകർക്കുള്ള ‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതി സ്വന്തം നിലയിൽ പുനരാരംഭിക്കാൻ ക്ഷീരവികസന വകുപ്പു നടപടി ആരംഭിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, മിൽമ, ക്ഷീരസംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി പുനരാരംഭിക്കാനാണു തീരുമാനം....
തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ൻ മൂന്നാം...
ന്യൂഡൽഹി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം...
ന്യൂയോർക്ക്: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വലിയ അപകടമായേക്കാവുന്ന 30-ലധികം ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നിരോധിച്ച് ഗൂഗിൾ. സ്മാർട്ട്ഫോൺ ഉടമ അറിയാതെ സ്വന്തമായി പല കാര്യങ്ങളും ഫോണിൽ ചെയ്യാൻ കഴിവുള്ള അത്തരം ആപ്പുകളെ ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്വെയർ...
തളിപ്പറമ്പ്: വീട്ടു വരാന്തകളിൽ അഴിച്ചു വയ്ക്കുന്ന വില കൂടിയ ഷൂവും ചെരുപ്പും മോഷ്ടിക്കുന്ന വിരുതനെ കൈയോടെ പിടികൂടി. മന്ന, സയ്യിദ്നഗർ പ്രദേശങ്ങളിലെ സമ്പന്ന വീടുകളിൽ പാതിരാത്രിയാണ് അള്ളാംകുളം സ്വദേശിയായ യുവാവ് മോഷ്ടിക്കാൻ കയറുന്നത്. 8000 രൂപ...
നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന...
തിരുവനന്തപുരം : പത്താം ക്ളാസിൽ പഠിച്ച അതേ സ്കൂളിൽ പ്ളസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെയിറ്റേജായി നൽകുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാൻ ആലോചന.ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന, പ്രസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ...