ഗുരുഗ്രാം: അമ്മയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് മകന് മരണംവരെ കഠിനതടവ്. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന് ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ...
കോട്ടയം: കേരളത്തില്‍ ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ്...
ബ്ലോക്ക് ചെയിന്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ് പോലുള്ള നൂതന കോഴ്സുകള്‍ പഠിക്കാന്‍ ഏതുരാജ്യമാണ് ഏറ്റവും നല്ലത്? ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് എല്ലാ രാജ്യങ്ങളിലും തൊഴില്‍സാധ്യത ഒരുപോലെയാണോ? ഓരോ കോഴ്സും ഏതുരാജ്യത്ത് പഠിച്ചാലാണ്...
മാവോവാദി ഓപ്പറേഷന് ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്.വയനാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ എല്ലാം പോലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു....
സിനിമാ പിന്നണിഗായികയായി മംമ്ത മോഹൻദാസ് വീണ്ടും ശ്രദ്ധ നേടുന്നു.മലയാള സിനിമയ്ക്കുവേണ്ടിയാണ് വീണ്ടും മംമ്തയുടെ ആലാപനം. ഒരുത്തീക്ക് ശേഷം എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’എന്ന ചിത്രത്തിലാണ് മംമ്തയുടെ ഗാനം. വിവേക് മുഴക്കുന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റില്‍. മൈലാടുംപാറ സ്വദേശി വല്‍സയാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ...
കണ്ണൂർ : സർവീസിൽനിന്ന് വിരമിച്ച ശേഷം ബി.എൽ.ഒ. (ബൂത്ത്് ലെവൽ ഓഫീസർ)മാരായ മുഴുവൻ പേരെയും ജോലിയിൽനിന്ന് നീക്കാൻ ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് സർക്കാറിന്റെ ഈ തീരുമാനം. അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, അനർഹരെയും മരിച്ചവരെയും...
ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വ്യാഴാഴ്ചമുതല്‍ കീശകീറും. സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകള്‍ വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തിക്കും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം....
കൊച്ചി: ഏതു മതത്തിൽപ്പെട്ടതാണെങ്കിലും പിതാവിൽനിന്നുള്ള വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവിൽനിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ...
കണ്ണൂർ: പ്രകൃതിഭംഗി മതിയാവോളം ആസ്വദിച്ച് ഗവിയിലേക്കും ഇനി കെ.എസ്.ആർ.ടി.സി.യിൽ യാത്ര പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി അടുത്തിടെയാണ് ജില്ലയിൽ...